അഴീക്കോട് മണ്ഡലം സമഗ്ര വിദ്യാഭ്യാസ പദ്ധതി; ആവശ്യങ്ങള്‍ ഉന്നയിച്ച് കുട്ടികള്‍, പരിഹരിക്കുമെന്ന് എം എല്‍ എ

കണ്ണൂർ: വിദ്യാലയങ്ങളിലെ പഠനാന്തരീക്ഷം വിലയിരുത്താനും വിദ്യാര്‍ഥികളുടെ അഭിപ്രായങ്ങള്‍, നിര്‍ദ്ദേശങ്ങള്‍ എന്നിവ മനസിലാക്കാനും സ്‌കൂള്‍ ലീഡേഴ്‌സ് മീറ്റ് സംഘടിപ്പിച്ചു. അഴീക്കോട് നിയോജക മണ്ഡലം സമഗ്ര വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായാണ് മണ്ഡലത്തിലെ 72 സ്‌കൂള്‍ ലീഡര്‍മാര്‍ കെ വി സുമേഷ് എംഎല്‍എയുമായി സംവദിച്ചത്. പുതു …

അഴീക്കോട് മണ്ഡലം സമഗ്ര വിദ്യാഭ്യാസ പദ്ധതി; ആവശ്യങ്ങള്‍ ഉന്നയിച്ച് കുട്ടികള്‍, പരിഹരിക്കുമെന്ന് എം എല്‍ എ Read More

കണ്ണൂർ: കാട്ടാമ്പള്ളി മുതൽ പറശ്ശിനിക്കടവ് വരെ കയാക്കിങ് ട്രയൽ റൺ നടത്തി

കണ്ണൂർ: ജില്ലയിലെ സാഹസിക ടൂറിസം സാധ്യതകൾ പ്രയോജനപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിലിന്റെ ആഭിമുഖ്യത്തിൽ കയാക്കിങ്  ട്രയൽ റൺ സംഘടിപ്പിച്ചു. കാട്ടാമ്പള്ളി കയാക്കിങ് സെന്റർ മുതൽ പറശ്ശിനിക്കടവ് ബോട്ട് ടെർമിനൽ വരെയാണ് കയാക്കിങ് നടത്തിയത്. കണ്ണൂർ ടൂറിസം കലണ്ടറിന്റെ ഭാഗമായി …

കണ്ണൂർ: കാട്ടാമ്പള്ളി മുതൽ പറശ്ശിനിക്കടവ് വരെ കയാക്കിങ് ട്രയൽ റൺ നടത്തി Read More

കണ്ണൂർ: പാപ്പിനിശ്ശേരി, താവം മേൽപ്പാലങ്ങൾ 13 ന് തുറക്കും

കണ്ണൂർ: പാപ്പിനിശ്ശേരി, താവം മേൽപ്പാലങ്ങൾ അറ്റകുറ്റപ്പണി പൂർത്തിയാക്കി ജനുവരി 13ന് തുറക്കും. പാപ്പിനിശ്ശേരി മേൽപ്പാലത്തിന്റെ അറ്റകുറ്റപ്പണി കെ.വി സുമേഷ് എം.എൽ.എ കെ.എസ്.ടി.പി അസി. എക്‌സിക്യുട്ടീവ് എൻജിനീയർ സി. ഷീലയ്‌ക്കൊപ്പം സന്ദർശിച്ചു. താവം മേൽപ്പാലം തുറക്കുന്ന ജനുവരി13ന് തന്നെ പാപ്പിനിശ്ശേരി പാലവും തുറന്നു …

കണ്ണൂർ: പാപ്പിനിശ്ശേരി, താവം മേൽപ്പാലങ്ങൾ 13 ന് തുറക്കും Read More

കണ്ണൂർ: വനിതാ കോളേജിന് പുതിയ ഇന്‍ഡോര്‍ സ്റ്റേഡിയം

കണ്ണൂർ: നിരവധി വനിതാ കായിക താരങ്ങളെ വാര്‍ത്തെടുത്ത കൃഷ്ണമേനോന്‍ സ്മാരക ഗവ. വനിതാ കോളേജിന് ഇന്‍ഡോര്‍ സ്റ്റേഡിയമായി. പൂര്‍ത്തീകരിച്ച ഇന്‍ഡോര്‍ സ്റ്റേഡിയത്തിന്റെ ഉദ്ഘാടനം ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര്‍ ബിന്ദു ഓണ്‍ലൈനായി നിര്‍വഹിച്ചു. കെ വി സുമേഷ് എം എല്‍ എ …

കണ്ണൂർ: വനിതാ കോളേജിന് പുതിയ ഇന്‍ഡോര്‍ സ്റ്റേഡിയം Read More

കൂടെയുണ്ട് ജില്ലാ പഞ്ചായത്ത്; സ്‌കൂളുകളില്‍ കൗണ്‍സിലിംഗ് സെന്ററുകള്‍ ഒരുങ്ങുന്നു

കണ്ണൂര്‍: കുട്ടികളുടെ മാനസിക പ്രയാസങ്ങള്‍ കേട്ടറിഞ്ഞ് അവര്‍ക്ക് ധൈര്യം പകരാനും സമ്മര്‍ദ്ദം അതീജീവിച്ച് മുന്നേറാനുള്ള പിന്തുണ നല്‍കുന്നതിനുമായി സ്‌കൂളുകളില്‍ കൗണ്‍സിലിംഗ് സെന്റര്‍ സൗകര്യമൊരുക്കി ജില്ലാ പഞ്ചായത്ത്. അഴീക്കോട് ഗവ. ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ ഒരുക്കിയ ആദ്യത്തെ കൗണ്‍സിലിംഗ് സെന്ററിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് …

കൂടെയുണ്ട് ജില്ലാ പഞ്ചായത്ത്; സ്‌കൂളുകളില്‍ കൗണ്‍സിലിംഗ് സെന്ററുകള്‍ ഒരുങ്ങുന്നു Read More