കുവൈത്ത്‌ മനുഷ്യക്കടത്തു കേസില്‍ അന്വേഷണം 30 പേരിലേക്ക്‌

കൊച്ചി: മനുഷ്യക്കടത്തു കേസിലെ രണ്ടാം പ്രതിയായ പത്തനംതിട്ട സ്വദേശി അജുമോന്റെ റിക്രൂട്ടമെന്റ്‌ സ്ഥാപനത്തില്‍ നിന്ന്‌ പിടിച്ചെടുത്ത ഡയറിയിലെ 30 പേരിലേക്ക്‌ അന്വഷണം നീളുന്നു. ഇവരെ ഒന്നാംപ്രതിയും കണ്ണൂര്‍ സ്വദേശിയുമായ മജീദിന്റെ ഒത്താശയോടെ അജു കുവൈറ്റിലേക്ക്‌ അയച്ചുവെന്നാണ്‌ കരുതുന്നത്‌. പലരെയും പോലീസ്‌ ഫോണില്‍ …

കുവൈത്ത്‌ മനുഷ്യക്കടത്തു കേസില്‍ അന്വേഷണം 30 പേരിലേക്ക്‌ Read More

മോദിയുടെ 8 വർഷത്തെ ഭരണത്തിൽ ഭാരതമാതാവ് അപമാനഭാരത്താൽ തലകുനിച്ചെന്ന് മുൻ ബിജെപി എംപി സുബ്രഹ്മണ്യൻ സ്വാമി

കുവൈത്ത് സിറ്റി: പ്രവാചകൻ മുഹമ്മദ് നബിയെ കുറിച്ച് ബിജെപി വക്താവ് നൂപുർ ശർമ നടത്തിയ പരാമർശങ്ങളിൽ പ്രതിഷേധിച്ച് കുവൈത്തിലെ പ്രാദേശിക സൂപ്പർമാർക്കറ്റ് ഇന്ത്യൻ ഉൽപന്നങ്ങൾ ബഹിഷ്കരിച്ചു. കുവൈത്തിൽ സ്വദേശിയുടെ ഉടമസ്ഥതയിലുള്ള അൽ-അർദിയ കോഓപറേറ്റിവ് സൊസൈറ്റി സ്റ്റോറിലെ തൊഴിലാളികളാണ് പ്രതിഷേധത്തിന്റെ ഭാഗമായി ഇന്ത്യൻ …

മോദിയുടെ 8 വർഷത്തെ ഭരണത്തിൽ ഭാരതമാതാവ് അപമാനഭാരത്താൽ തലകുനിച്ചെന്ന് മുൻ ബിജെപി എംപി സുബ്രഹ്മണ്യൻ സ്വാമി Read More

ഗോ എയർ കൊച്ചിയിൽ നിന്ന് കുവൈത്തിലേക്ക് വിമാന സർവീസുകൾ ആരംഭിച്ചു

കുവൈത്ത് സിറ്റി: ഇന്ത്യൻ എയർലൈനായ ഗോ എയർ കൊച്ചിയിൽനിന്ന് കുവൈത്തിലേക്ക് വിമാന സർവീസുകൾ ആരംഭിച്ചു. ആഴ്ചയിൽ ബുധൻ, ശനി ദിവസങ്ങളിലാണ് സർവീസ്. കൊച്ചിയിൽനിന്ന് പ്രാദേശിക സമയം രാത്രി 8.15ന് പുറപ്പെടുന്ന വിമാനം കുവൈത്ത് സമയം രാത്രി 10.55ന് കുവൈത്തിലെത്തും. തിരികെ കുവൈത്തിൽനിന്ന് …

ഗോ എയർ കൊച്ചിയിൽ നിന്ന് കുവൈത്തിലേക്ക് വിമാന സർവീസുകൾ ആരംഭിച്ചു Read More

ബന്ധുക്കളല്ലാത്തവർക്ക് പണമായിക്കുന്നതിന് നിയന്ത്രണം ഏർപ്പെടുത്തി കുവൈത്ത്

കുവൈത്ത് സിറ്റി: കുവൈത്തിൽ നിന്നും മറ്റു രാജ്യങ്ങളിലേക്കു പണം അയക്കുന്നതിന് നിയന്ത്രണം ഏർപ്പെടുത്തുന്നു. അടുത്ത ബന്ധുക്കൾക്കല്ലാതെ സ്ഥാപനങ്ങൾക്കോ വ്യക്തികൾക്കോ പണമയക്കുന്നത് ഭീകരവാദ പ്രവർത്തനങ്ങൾ ക്കെന്ന നിഗമനത്തിലാണ് നടപടി. തങ്ങളുമായി ബന്ധമില്ലാത്ത രാജ്യത്തിന് പുറത്തുള്ള വ്യക്തികൾക്കോ സ്ഥാപന ങ്ങൾക്കോ പണം അയക്കരുതെന്നാണ് മുന്നറിയിപ്പ്. …

ബന്ധുക്കളല്ലാത്തവർക്ക് പണമായിക്കുന്നതിന് നിയന്ത്രണം ഏർപ്പെടുത്തി കുവൈത്ത് Read More

കുവൈത്തിലെ അല്‍ അഹമ്മതി ഓയില്‍ റീഫൈനറിയില്‍ തീപിടുത്തം: രണ്ട്‌ മരണം,10 പേര്‍ക്ക് പരിക്ക്‌

കുവൈത്ത്‌: കുവൈത്തിലെ അല്‍ അഹമ്മതി ഓയില്‍ റീഫൈനറിയില്‍ ഉണ്ടായ തീപിടുത്തത്തില്‍ ഇന്ത്യാക്കാരായ രണ്ട് തൊഴിലാളികള്‍ മരിക്കുകയും 10 പേര്‍ക്ക്‌ പരിക്കേല്‍ക്കുകയും ചെയ്‌തതായി കുവൈത്ത്‌ നാഷണല്‍ പെട്രോളിയം കോര്‍പ്പറേഷന്‍ (കെ.എന്‍.പി.സി ) അറിയിച്ചു. കെഎന്‍പിസി അഡ്‌മിനിസ്‌ട്രേറ്റീവ്‌ ആന്‍റ് കൊമേഴ്‌സ്യല്‍ അഫയേഴ്‌സ്‌ ഡെപ്യൂട്ടി സിഇഒയും …

കുവൈത്തിലെ അല്‍ അഹമ്മതി ഓയില്‍ റീഫൈനറിയില്‍ തീപിടുത്തം: രണ്ട്‌ മരണം,10 പേര്‍ക്ക് പരിക്ക്‌ Read More

കൊവിഡ്: ദേശീയ യൂത്ത് ചാമ്പ്യന്‍ഷിപ്പ് മാറ്റിവച്ചു

ന്യൂഡല്‍ഹി: മധ്യപ്രദേശിലെ ഭോപ്പാലില്‍ 27 മുതല്‍ 29 വരെ നടക്കാനിരുന്ന ദേശീയ യൂത്ത് ചാമ്പ്യന്‍ഷിപ്പ് അനിശ്ചിതമായി നീട്ടിവച്ചു. കോവിഡ്-19 വൈറസ് മഹാമാരി മൂലം ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പ് മാറ്റിയതിനു പിന്നാലെയാണ് അത്ലറ്റിക്സ് ഫെഡറേഷന്‍ ഓഫ് ഇന്ത്യയുടെ തീരുമാനം. കുവൈറ്റത്തില്‍ മാര്‍ച്ച് ഒന്നു മുതല്‍ …

കൊവിഡ്: ദേശീയ യൂത്ത് ചാമ്പ്യന്‍ഷിപ്പ് മാറ്റിവച്ചു Read More

ഇസ്രായേല്‍ കപ്പലുകള്‍ക്ക് വിലക്കേര്‍പ്പെടുത്തി കുവൈത്ത്

കുവൈത്ത് സിറ്റി: ഇസ്രായേല്‍ കപ്പലുകള്‍ക്ക് കുവൈത്ത് വിലക്കേര്‍പ്പെടുത്തി. ഇസ്രായേലില്‍ നിന്ന് ചരക്കുമായി എത്തുന്നതും അവിടേക്ക് ചരക്കുകളുമായി പോകുന്നതുമായ കപ്പലുകള്‍ കുവൈത്തിന്റെ സമുദ്രപരിധിയില്‍ പ്രവേശിക്കുന്നതിനാണ് വിലക്ക്. കുവൈത്ത് വാര്‍ത്തവിനിമയ മന്ത്രി ഡോ. റന അല്‍ ഫാരിസാണ് വിലക്കേര്‍പ്പെടുത്തിയതായി അറിയിച്ചത്. ഇസ്രായേലുമായി എല്ലാ ബന്ധവും …

ഇസ്രായേല്‍ കപ്പലുകള്‍ക്ക് വിലക്കേര്‍പ്പെടുത്തി കുവൈത്ത് Read More

മലയാളി നഴ്‌സിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

കുവൈറ്റ്‌ സിറ്റി : മലയാളി നഴ്‌സിനെ കുവൈറ്റില്‍ ഇബന്‍സിന ആശുപത്രിയിലെ ശുചിമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ഇരിങ്ങാലക്കുട മാള കണ്ടന്‍കുളത്തില്‍ ജാസിലിന്‍ (35) ആണ്‌ മരിച്ചത്‌. 2021 ഒക്ടോബര്‍ 2ന്‌ വെളളിയാഴ്‌ച വൈകിട്ടോടെയാണ്‌ ജാസിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്‌.ആത്മഹത്യയാണെന്നാണ്‌ പ്രാഥമിക …

മലയാളി നഴ്‌സിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി Read More

നഴ്‌സിംഗ്‌ റിക്രൂട്ടിംഗ്‌ ഏജന്‍സിക്ക്‌ കൊടുക്കാവുന്ന പരമാധി തുക 30,000 രൂപയെന്ന്‌ ഇന്ത്യന്‍ അംബാസിഡര്‍

കുവൈത്ത്‌ സിറ്റി : ഗള്‍ഫില്‍ ജോലിക്കുപോകുന്ന നഴ്‌സുമാര്‍ റിക്രൂട്ടിംഗ്‌ ഏജന്‍സികള്‍ക്ക്‌ കൊടുക്കാവുന്ന പരമാവധി തുക 30,000 രൂപയെന്ന്‌ കേന്ദ്രസര്‍ക്കാര്‍ നിശ്ചയിച്ചിട്ടുളളതായി കുവൈത്തിലെ ഇന്ത്യന്‍ അംബാസിഡര്‍ സിബി ജോര്‍ജ്‌. കേന്ദ്രസര്‍ക്കാര്‍ നിശ്ചയിച്ച തുകയേക്കാള്‍ ഒരുരൂപപോലും കൂടുതല്‍ നല്‍കരുതെന്നും അതിനെക്കാള്‍ കൂടുതലായി വാങ്ങുന്ന ഒരു …

നഴ്‌സിംഗ്‌ റിക്രൂട്ടിംഗ്‌ ഏജന്‍സിക്ക്‌ കൊടുക്കാവുന്ന പരമാധി തുക 30,000 രൂപയെന്ന്‌ ഇന്ത്യന്‍ അംബാസിഡര്‍ Read More

പ്ര​വാ​സി​ക​ൾ​ക്ക് ആ​ശ്വാ​സം: ഇ​ന്ത്യ​യി​ൽ​ നി​ന്ന് കു​വൈ​റ്റി​ലേ​ക്ക് നേ​രി​ട്ടു​ള്ള വി​മാ​ന​ങ്ങ​ള്‍​ക്ക് അ​നു​മ​തി

കു​വൈ​റ്റ് സി​റ്റി: ഇ​ന്ത്യ​യി​ല്‍ നി​ന്നു​ള്ള നേ​രി​ട്ടു​ള്ള വി​മാ​ന സ​ര്‍​വീ​സു​ക​ള്‍​ക്ക് അ​നു​മ​തി ന​ല്‍​കി കു​വൈ​റ്റ് സ​ര്‍​ക്കാ​ര്‍. 18/08/2021 ബുധനാഴ്ച വൈകീട്ട് ചേര്‍ന്ന നിര്‍ണായക മന്ത്രിസഭാ യോഗത്തിലാണ് പ്രവാസികള്‍ക്ക് ആശ്വാസകരമായ തീരുമാനം കൈകൊണ്ടത്. കു​വൈ​ത്ത് വി​മാ​ന​ത്താ​വ​ള​ത്തി​ൽ ഇ​റ​ങ്ങു​ന്ന യാ​ത്ര​ക്കാ​രു​ടെ എ​ണ്ണം വ​ർ​ധി​പ്പി​ക്കാ​നും മ​ന്ത്രി​സ​ഭ തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്. …

പ്ര​വാ​സി​ക​ൾ​ക്ക് ആ​ശ്വാ​സം: ഇ​ന്ത്യ​യി​ൽ​ നി​ന്ന് കു​വൈ​റ്റി​ലേ​ക്ക് നേ​രി​ട്ടു​ള്ള വി​മാ​ന​ങ്ങ​ള്‍​ക്ക് അ​നു​മ​തി Read More