കോഴിക്കോട്: തോട്ടത്താംകണ്ടി പാലം പ്രവൃത്തിയ്ക്ക് തുടക്കം

കോഴിക്കോട്: പേരാമ്പ്ര – നാദാപുരം നിയോജക മണ്ഡലങ്ങളിലെ ചങ്ങരോത്ത്, മരുതോങ്കര പഞ്ചായത്തുകളെ ബന്ധിപ്പിച്ചുകൊണ്ട് കുറ്റ്യാടി പുഴയ്ക്ക് കുറുകെ നിർമിക്കുന്ന തോട്ടത്താംകണ്ടി പാലം പ്രവൃത്തിയ്ക്ക് തുടക്കം. പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ.മുഹമ്മദ് റിയാസ് പ്രവൃത്തി ഉദ്ഘാടനം ചെയ്തു. 9.2 കോടി രൂപ വിനിയോഗിച്ചാണ് പാലം നിർമ്മിക്കുന്നത്. …

കോഴിക്കോട്: തോട്ടത്താംകണ്ടി പാലം പ്രവൃത്തിയ്ക്ക് തുടക്കം Read More