സമ്മര്‍ദങ്ങള്‍ അകറ്റാന്‍ കണ്ണൂര്‍ ബ്ലോക്കില്‍ ‘കൂട്ടുകാരി’
കണ്ണൂര്‍: സ്ത്രീകളും കുട്ടികളും നേരിടുന്ന മാനസിക സമ്മര്‍ദങ്ങള്‍ അകറ്റാന്‍ കൂട്ടുകാരി പദ്ധതിയുമായി കണ്ണൂര്‍ ബ്ലോക്ക് പഞ്ചായത്ത്. മാനസിക-ശാരീരിക പ്രശ്‌നങ്ങള്‍ ശാസ്ത്രീയമായി വിശകലനം ചെയ്ത് സ്ത്രീകളുടെയും കുട്ടികളുടെയും ജീവിതം മെച്ചപ്പെടുത്തുകയാണ് ലക്ഷ്യം. വനിതാ ശിശു വികസന വകുപ്പിന്റെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. ബ്ലോക്ക് …
സമ്മര്‍ദങ്ങള്‍ അകറ്റാന്‍ കണ്ണൂര്‍ ബ്ലോക്കില്‍ ‘കൂട്ടുകാരി’ Read More