ഡ്രില്ലിംഗ് മെഷീന്‍ ഉപയോഗിച്ച് ജോലി ചെയ്യുന്നതിനിടെ വൈദ്യുതാഘാതമേറ്റ് യുവാവ് മരിച്ചു

കോഴിക്കോട് | കുറ്റ്യാടിയില്‍ ഡ്രില്ലിംഗ് മെഷീനില്‍ നിന്ന് ഷോക്കേറ്റ് യുവാവ് മരിച്ചു. കായക്കൊടി ഈച്ചക്കുന്നിലെ അഖിലേഷ്(27) ആണ് മരിച്ചത് .കുറ്റ്യാടി കോവക്കുന്നിലെ ഒരു വീട്ടില്‍ ഡ്രില്ലിംഗ് മെഷീന്‍ ഉപയോഗിച്ച് ജോലി ചെയ്യുന്നതിനിടെ വൈദ്യുതാഘാതമേല്‍ക്കുകയായിരുന്നു. ഒക്ടോബർ 20 തിങ്കളാഴ്ചയാണ് സംഭവം ആശുപത്രിയില്‍ എത്തിച്ചെങ്കിലും …

ഡ്രില്ലിംഗ് മെഷീന്‍ ഉപയോഗിച്ച് ജോലി ചെയ്യുന്നതിനിടെ വൈദ്യുതാഘാതമേറ്റ് യുവാവ് മരിച്ചു Read More

അമിത വേഗതയിലെത്തിയ സ്വകാര്യ ബസ്‌ ബാങ്ക്‌ കോമ്പൗണ്ടിലേക്ക്‌ ഇടിച്ചുകയറി: പാര്‍ക്ക് ചെയ്‌തിരുന്ന രണ്ടു കാറുകള്‍ തകര്‍ന്നു

കുറ്റിയാടി: കുറ്റിയാടി-നാദാപുരം സംസ്ഥാന പാതയില്‍ അമിതവേഗതയിലെത്തിയ സ്വകാര്യ ബസ്‌ മതില്‍തകര്‍ത്ത്‌ കക്കട്ടിലെ കാര്‍ഷിക ഗ്രാമവികസന ബാങ്കിലേക്ക്‌ ഇടിച്ചുകയറി. ബാങ്കില്‍ തിരക്കു കുറവായതിനാല്‍ വന്‍ ദുരന്തം ഒഴിവായി 2022 ജൂണ്‍ 28ന്‌ വൈകുന്നേരം നാലരയോടെ വടകരയില്‍ നിന്ന്‌ തൊട്ടില്‍പാലത്തേക്ക്‌ പോവുകയായിരുന്ന പിപിബസാണ്‌ അപകടത്തില്‍ …

അമിത വേഗതയിലെത്തിയ സ്വകാര്യ ബസ്‌ ബാങ്ക്‌ കോമ്പൗണ്ടിലേക്ക്‌ ഇടിച്ചുകയറി: പാര്‍ക്ക് ചെയ്‌തിരുന്ന രണ്ടു കാറുകള്‍ തകര്‍ന്നു Read More

വസ്‌ത്രവ്യാപാരശാലയില്‍ ഗുണ്ടാ ആക്രമണം നടത്തിയ കേസിലെ മുഖ്യ പ്രതി അറസ്റ്റില്‍

കുറ്റിയാടി : കുറ്റിയാടി ടൗണിലെ വസ്‌ത്രവ്യാപാരക്കടയില്‍ ഗുണ്ടാ ആക്രമണം നടത്തിയശേഷം ഒളിവിലായിരുന്ന സംഘത്തിലെ മുഖ്യ പ്രതി അറസ്റ്റില്‍. മരുതോങ്കര മണ്ണൂര്‍ ആലക്കാട്ട്‌ കൊറ്റത്തുമ്മല്‍ ജസീര്‍ (34) ആണ്‌ അറസ്‌റ്റിലായത്‌. റെഡിമെയ്‌ഡ്‌ ഷോപ്പില്‍ അതിക്രമിച്ചുകയറി ജീവനക്കാരെയും നാട്ടുകാരെയുമടക്കം ആക്രമിച്ച്‌ പരിക്കേല്‍പ്പിച്ച ശേഷം രക്ഷപെട്ട …

വസ്‌ത്രവ്യാപാരശാലയില്‍ ഗുണ്ടാ ആക്രമണം നടത്തിയ കേസിലെ മുഖ്യ പ്രതി അറസ്റ്റില്‍ Read More

ബൈക്കില്‍ കാറിടിച്ച്‌ 17 കാരന്‍ മരിച്ചു

കുറ്റിയാടി: വീടിന്‌ സമീപം ബൈക്കില്‍ ഇരിക്കുകയായിരുന്ന കൗമാരക്കാരന്‍ കാറിടിച്ചുമരിച്ചു. തീക്കുനി ചന്തന്‍മുക്ക്‌ പൂമംഗലത്ത്‌ ഇബ്രാഹിമിന്റെ മകന്‍ മുനവ്വര്‍(17) ആണ്‌ മരിച്ചത്‌. 2021 ഒക്ടോബര്‍ 19 ചൊവ്വാഴ്‌ച ഉച്ചക്ക്‌ തീക്കുനിക്കും അരൂരിനും ഇടയില്‍ചന്തന്‍മുക്കിനടത്തായിരുന്നു അപകടം. സ്‌കൂട്ടറില്‍ ഇരിക്കുകയായിരുന്ന കൗമാരക്കാരനെ അരൂര്‍ ഭഗത്തുനിന്ന്‌ അമിത …

ബൈക്കില്‍ കാറിടിച്ച്‌ 17 കാരന്‍ മരിച്ചു Read More

വാഹനാപകടത്തില്‍ മൂന്ന്‌ യുവാക്കള്‍ മരിച്ചു

കുറ്റിയാടി : കോഴിക്കോട്‌ കുറ്റിയാടി തീക്കുനിയില്‍ ബൈക്കുകള്‍ കൂട്ടിയടിച്ച്‌ മൂന്ന്‌ യുവാക്കള്‍ മരിച്ചു. റഹീസ്‌, അഹ്‌ദുല്‍ ജാബിര്‍, ജെറിന്‍ എന്നിവരാണ്‌ മരിച്ചത്‌. വേളം കാക്കുനി കാരക്കുന്നില്‍ വെച്ചാണ്‌ അപകടം. 2021 ജലൈ 13 ചൊവ്വാഴ്‌ച രാത്രി പത്തരക്കാണ്‌ അപകടമുണ്ടായത്‌. റഹീസും ജാബിറും …

വാഹനാപകടത്തില്‍ മൂന്ന്‌ യുവാക്കള്‍ മരിച്ചു Read More

എട്ടാംക്ലാസ്‌ വിദ്യാര്‍ത്ഥി പുഴയില്‍ മുങ്ങിമരിച്ചു

കുറ്റിയാടി: കൂട്ടുകാരോടൊപ്പം പുഴയില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥി മുങ്ങിമരിച്ചു. അടുക്കത്ത് തെയ്യമ്പാടി നവാസിന്റെ മകന്‍ റിഷാനാണ് മരിച്ചത്‌. കുറ്റിയാടി തട്ടാര്‍കണ്ടിത്താഴെ കടവില്‍ 30/03/2021 ചൊവ്വാഴ്‌ച ഉച്ചതിരിഞ്ഞാണ്‌ സംഭവം. കുളിക്കുന്നതിനിടയില്‍ മുങ്ങിപ്പോവുകയായിരുന്നു. രക്ഷാ പ്രവര്‍ത്തകര്‍ കുട്ടിയെ പുറത്തെടുത്ത്‌ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കുറ്റിയാടി ഗവ.ഹൈസ്‌കൂള്‍ …

എട്ടാംക്ലാസ്‌ വിദ്യാര്‍ത്ഥി പുഴയില്‍ മുങ്ങിമരിച്ചു Read More

കേരളത്തിലെ മാറ്റങ്ങള്‍ ആകാശത്തില്‍ നിന്നും പൊട്ടിവീണതല്ലെന്ന് സുഭാഷിണി അലി

കുറ്റ്യാടി: കേരളത്തിലെ മാറ്റങ്ങള്‍ ആകാശത്തുനിന്നും പൊട്ടിവീണതല്ലെന്നും പോരാട്ടത്തിലൂടെ നേടിയെടുത്തതാണെന്നും സിപിഎം പോളിറ്റ് ബ്യൂറോ അംഗം സുഭാഷിണി അലി പറഞ്ഞു. കൈവേലിയില്‍ നടന്ന തെരഞ്ഞെടുപ്പു പ്രചരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍. ഇന്ത്യയില്‍ ബിജെപി പുതിയ അജണ്ട നടപ്പിലാക്കുകയാണ്. മദ്ധ്യപ്രദേശിലും ത്രിപുരയിലും കോണ്‍ഗ്രസുകാരെയും മറ്റുളളവരെയും …

കേരളത്തിലെ മാറ്റങ്ങള്‍ ആകാശത്തില്‍ നിന്നും പൊട്ടിവീണതല്ലെന്ന് സുഭാഷിണി അലി Read More

12 മണ്ഡലങ്ങളിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കേരള കോണ്‍ഗ്രസ് എം, കുറ്റ്യാടി ഒഴിച്ചിട്ടു

കോട്ടയം: വരുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസ് എം മത്സരിക്കുന്ന നിയോജക മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു. 12 നിയോജക മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികളെയാണ് പാർട്ടി 10/03/21 ബുധനാഴ്ച പ്രഖ്യാപിച്ചത്. കുറ്റ്യാടി മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചിട്ടില്ല. കുറ്റ്യാടി മണ്ഡലത്തില്‍ സിപിഐഎം നേതൃത്വവുമായി ആലോചിച്ച് സ്ഥാനാര്‍ത്ഥികളെ …

12 മണ്ഡലങ്ങളിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കേരള കോണ്‍ഗ്രസ് എം, കുറ്റ്യാടി ഒഴിച്ചിട്ടു Read More

‘രണ്ടില വേണ്ട ,മൂന്നില വേണ്ട’ സി പി എം നേതൃത്വത്തെ കടുത്ത സമ്മർദ്ധത്തിലാക്കി കുറ്റ്യാടിയിൽ പ്രവർത്തകരുടെ കൂറ്റൻ പ്രകടനം

കോഴിക്കോട്: കേരള കോൺഗ്രസ് എമ്മിന് കുറ്റ്യാടി സീറ്റ് വിട്ടുനൽകിയതിനെതിരെ സിപിഎം പ്രവർത്തകരുടെ പ്രകടനം. ബ്രാഞ്ച് സെക്രട്ടറിമാർ ഉൾപ്പെടെയുള്ളവർ പങ്കെടുത്തുകൊണ്ടായിരുന്നു 10/03/21 ബുധനാഴ്ചത്തെ പ്രതിഷേധ പ്രകടനം. സ്ത്രീകളും കുട്ടികളുമുൾപ്പടെ ആയിരത്തിലേറെ ആളുകൾ പ്രകടനത്തിൽ അണിനിരന്നു. അതേസമയം, നേരത്തെ പുറത്തുവന്ന റിപ്പോർട്ടകൾ പോലെ വിമത …

‘രണ്ടില വേണ്ട ,മൂന്നില വേണ്ട’ സി പി എം നേതൃത്വത്തെ കടുത്ത സമ്മർദ്ധത്തിലാക്കി കുറ്റ്യാടിയിൽ പ്രവർത്തകരുടെ കൂറ്റൻ പ്രകടനം Read More

കടയുടമ പൂട്ടിയ മുറി വാടകക്കാരന്‍ കുത്തിത്തുറന്നു

കുറ്റിയാടി: വാടകക്കാരന്‍ മുറിഒഴിഞ്ഞുകൊടുക്കത്തതിനാല്‍ കെട്ടിട ഉടമ പൂട്ടിയ മുറികള്‍ വാടകക്കാരന്‍ കുത്തിക്കുറന്നു. കുറ്റിയാടി ടൗണിലാണ്‌ സംഭവം. ടൗണില്‍ തളീക്കര പിലാക്കോട്‌ കുഞ്ഞഹമ്മദ്‌ എന്ന വ്യക്തി, കളളാട്‌ സ്വദേശി വിജയകുമാറിന്‌ വാടകയ്‌ക്ക നല്‍കിയ മുറിയെ ചൊല്ലിയാണ്‌ പ്രശ്‌നങ്ങള്‍ ഉണ്ടായത്‌. വിജയകുമാറിന്‌ 16 വര്‍ഷം …

കടയുടമ പൂട്ടിയ മുറി വാടകക്കാരന്‍ കുത്തിത്തുറന്നു Read More