ഉപതിരഞ്ഞെടുപ്പിൽ മുന്നണികൾക്ക് സ്ഥാനാർഥികളായി; പക്ഷേ തെരഞ്ഞെടുപ്പ് തന്നെ മാറ്റി വയ്ക്കുവാൻ ഇരുമുന്നണികളും ധാരണയിലേക്ക്

September 8, 2020

തിരുവനന്തപുരം: ചവറ, കുട്ടനാട് മണ്ഡലങ്ങളിലെ ഉപതിരഞ്ഞെടുപ്പിൽ മുന്നണികളുടെ സ്ഥാനാർഥികളെ സംബന്ധിച്ച തീരുമാനമായി. എന്നാൽ ധാരണയുടെ അടിസ്ഥാനത്തിൽ തിരഞ്ഞെടുപ്പുകൾ മാറ്റി വെക്കുന്നതിന് മുന്നണികൾ ശ്രമമാരംഭിച്ചു. കോവിഡ് ബാധയുടെ പശ്ചാത്തലത്തിൽ തിരഞ്ഞെടുപ്പ് നടത്തുന്നതിന് ചില ബുദ്ധിമുട്ടുകൾ ഉണ്ട്. അതേസമയം അടുത്തവർഷം നിയമസഭയിലേയ്ക്ക് പൊതുതെരഞ്ഞെടുപ്പ് നടക്കാനിരിക്കെ …