കൊടും ക്രൂരത; വളർത്തുനായ്ക്കളെ വിഷം കൊടുത്ത് കൊലപ്പെടുത്തി

എറണാകുളം: കുട്ടമ്പുഴ ഉരുളൻതണ്ണിയിൽ വളർത്തുനായ്ക്കളെ വിഷം കൊടുത്ത് കൊലപ്പെടുത്തി. 20/02/23 തിങ്കളാഴ്ച രാവിലെയാണ് നായ്ക്കളെ കൂടുകളിൽ ചത്ത നിലയിൽ കണ്ടെത്തിയത്. വീടുകളിൽ പൂട്ടിയിട്ട് വളർത്തിയിരുന്ന നായ്ക്കൾക്ക് കാഞ്ഞിരത്തിന്റെ തൊലി ഇറച്ചിയിലിട്ട് വേവിച്ച് നൽകുകയായിരുന്നു. മൂന്ന് നായ്ക്കൾ ചത്തു. ഒരെണ്ണം മരണ തുല്യമായി …

കൊടും ക്രൂരത; വളർത്തുനായ്ക്കളെ വിഷം കൊടുത്ത് കൊലപ്പെടുത്തി Read More