ദൃശ്യ വധക്കേസ് പ്രതി കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ നിന്നു രക്ഷപെട്ടു

മലപ്പുറം: പെരിന്തൽമണ്ണ ദൃശ്യ കൊലക്കേസ് പ്രതി വിനീഷ് രക്ഷപ്പെട്ടു. വിചാരണ തടവുകാരനായ പ്രതി കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ നിന്നാണ് രക്ഷപ്പെട്ടത്. ഡിസംബർ 29 തിങ്കളാഴ്ച രാത്രി 11 മണിയോടെയായിരുന്നു സംഭവം. ശുചിമുറിയുടെ ചുമര്‍ തുരന്ന് പിന്നീട് ചുറ്റുമതില്‍ ചാടി പുറത്തുകടക്കുകയായിരുന്നു. പ്രതിക്കായി …

ദൃശ്യ വധക്കേസ് പ്രതി കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ നിന്നു രക്ഷപെട്ടു Read More

മോഷണക്കേസ്‌ പ്രതി വാഹനാപകടത്തില്‍ മരിച്ചു.

കോഴിക്കോട്‌: കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ നിന്ന്‌ ഭിത്തി തുരന്നു രക്ഷപെട്ട മോഷണക്കേസ്‌ പ്രതി മലപ്പുറത്ത്‌ വാഹനാപകടത്തില്‍ മരിച്ചു. മലപ്പുറം സ്വദേശി മുഹമ്മദ്‌ ഇര്‍ഫാനാണ്‌ മരിച്ചത്‌. നിരവധി മോഷണക്കേസിലെ പ്രതിയായ ഇയാള്‍ ജയിലില്‍ കഴിയുന്നതിനിടെ മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ചതിനെ തുടര്‍ന്നാണ്‌ കുതിരവട്ടത്തേക്ക്‌ മാറ്റിയത്‌. 2022 …

മോഷണക്കേസ്‌ പ്രതി വാഹനാപകടത്തില്‍ മരിച്ചു. Read More

കുതിരവട്ടം മാനസികാരോഗ്യകേന്ദ്രത്തില്‍ നിന്ന് ഒരു അന്തേവാസി കൂടി ചാടിപ്പോയി

കോഴിക്കോട്: കോഴിക്കോട് കുതിരവട്ടം മാനസികാരോഗ്യകേന്ദ്രത്തില്‍ നിന്ന് ഒരു അന്തേവാസി കൂടി ചാടിപ്പോയി. 22/02/22 ചൊവ്വാഴ്ച രാവിലെയാണ് 24 വയസ്സുള്ള യുവാവ് ചാടിപ്പോയത്. സ്ഥലത്ത് മുഴുവൻ പരിശോധന നടത്തിയപ്പോഴാണ് യുവാവ് പുറത്തേക്ക് പോയെന്ന് കണ്ടെത്തിയത്. പിന്നാലേ മെഡിക്കൽ കോളേജ് പൊലീസ് അന്വേഷണം തുടങ്ങി. …

കുതിരവട്ടം മാനസികാരോഗ്യകേന്ദ്രത്തില്‍ നിന്ന് ഒരു അന്തേവാസി കൂടി ചാടിപ്പോയി Read More

കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ നിന്ന് ഒരു പെൺകുട്ടി കൂടി ചാടിപ്പോയി

കോഴിക്കോട്: കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ സുരക്ഷാ വീഴ്ച തുടര്‍ക്കഥയാകുന്നു. നേരത്തെ കൊലപാതകം നടന്ന അഞ്ചാം വാർഡിൽ നിന്ന് ശനിയാഴ്ച(19/02/22) രാത്രി ഒരു പെൺകുട്ടി കൂടി ചാടിപ്പോയി. അതിനിടെ ഇന്നലെ വൈകുന്നേരം ചാടി പോയ അന്തേവാസിയെ ഷൊർണൂരിൽ നിന്ന് കണ്ടെത്തി. രണ്ടാഴ്ചയ്ക്കിടെ നാലാമത്തെ …

കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ നിന്ന് ഒരു പെൺകുട്ടി കൂടി ചാടിപ്പോയി Read More

കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ നിന്ന് കാണാതായ സ്ത്രീയെ കണ്ടെത്തി

കോഴിക്കോട് കുതിരവട്ടം മാനസികാരോഗ്യകേന്ദ്രത്തിൽ നിന്ന് ഇന്ന് രാവിലെ കാണാതായ സ്ത്രീയെ കണ്ടെത്തി. മലപ്പുറത്ത് നിന്നാണ് കണ്ടെത്തിയത്. ഇവരെ മലപ്പുറം വനിത സെല്ലിലേക്ക് മാറ്റി. ചാടിപ്പോയ പുരുഷനായുള്ള അനേഷണത്തിലാണ് പൊലീസ്. ഇന്ന് രാവിലെ വ്യത്യസ്ഥ സമയങ്ങളിലായാണ് ഇവർ പുറത്ത് കടന്നത്. പഴയ കെട്ടിടത്തിന്റെ …

കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ നിന്ന് കാണാതായ സ്ത്രീയെ കണ്ടെത്തി Read More

കുതിരവട്ടം മാനസികോരോഗ്യ കേന്ദ്രത്തിലെ അന്തേവാസിയുടെ മരണം കൊലപാതകം

കോഴിക്കോട്‌ ; കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിലെ അന്തേവാസിയുടെ മരണം കൊലപാതകമാണെന്ന്‌ പോസ്റ്റ്‌ മോര്‍ട്ടം റിപ്പോര്‍ട്ട് . കഴുത്ത്‌ ഞെരിച്ചും ശ്വാസം മുട്ടിച്ചുമാണകൊലപ്പെടുത്തിയതെന്നണ റിപ്പോര്‍ട്ട്. കൊലയാളിയെ തിരിച്ചറിഞ്ഞിട്ടുണ്ട്‌. ഈാള്‍ ആശുപത്രിയില്‍തന്നെയുളളയാളാണ്‌. പ്രതിയുടെ മാനസികാരോഗ്യനില പരിശോധിച്ചശേഷമാവും തുടര്‍ നടപടികള്‍.2022 ഫെബ്രുവരി 9ന്‌ ബുധനാഴ്‌ച അന്തേവാസികള്‍ …

കുതിരവട്ടം മാനസികോരോഗ്യ കേന്ദ്രത്തിലെ അന്തേവാസിയുടെ മരണം കൊലപാതകം Read More