സാധാരണക്കാർക്കും വികസനത്തിന്റെ നേട്ടം ലഭ്യമാകണം: മന്ത്രി കെ രാധാകൃഷ്ണൻ
സാധാരണക്കാർക്കും വികസനത്തിന്റെ നേട്ടം ലഭ്യമാക്കുന്ന കാഴ്ചപ്പാടാണ് വേണ്ടതെന്ന് ദേവസ്വം, പട്ടികജാതി, പട്ടികവർഗ, പിന്നോക്കക്ഷേമ,പാർലമെന്ററികാര്യ വകുപ്പ് മന്ത്രി കെ.രാധാകൃഷ്ണൻ. പതിനാലാം പഞ്ചവത്സര പദ്ധതിയോട് അനുബന്ധിച്ച് പഴയന്നൂർ ബ്ലോക്ക് പഞ്ചായത്ത് സംഘടിപ്പിച്ച 2022-2023 വർഷത്തെ വികസന സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. പുതിയ കാലത്തെ വികസനത്തെ അഭിമുഖീകരിക്കാൻ …
സാധാരണക്കാർക്കും വികസനത്തിന്റെ നേട്ടം ലഭ്യമാകണം: മന്ത്രി കെ രാധാകൃഷ്ണൻ Read More