തിരുവനന്തപുരത്ത് സ്ത്രീകള്‍ക്കു നേരേ അതിക്രമം: അക്രമി ഒരാളല്ലെന്ന് പോലീസ്

തിരുവനന്തപുരം: മ്യൂസിയത്തും കുറവന്‍കോണത്തും സ്ത്രീകള്‍ക്കു നേരേ അതിക്രമം നടത്തിയത് ഒരേയാള്‍ അല്ലെന്ന് പോലീസ്. രണ്ടുപേരുടെയും ശരീരഘടനയില്‍ വ്യത്യാസമുണ്ടെന്നും മ്യൂസിയത്ത് സ്ത്രീയെ ആക്രമിച്ചയാള്‍ക്ക് നല്ല ശാരീരിക ക്ഷമതയുണ്ടെന്നും വിശദീകരണം. അതിനിടെ, കുറവന്‍കോണത്ത് അതിക്രമം കാട്ടിയ അതേയാള്‍ ഒക്ടോബര്‍ 31ന് രാത്രിയും ഈ വീട്ടിലെത്തി. …

തിരുവനന്തപുരത്ത് സ്ത്രീകള്‍ക്കു നേരേ അതിക്രമം: അക്രമി ഒരാളല്ലെന്ന് പോലീസ് Read More