കുറുപ്പിലെ ആദ്യ വീഡിയോ പുറത്ത് വിട്ടു

ദുൽഖർ സൽമാൻ നായകനും ശോഭിത ധൂലിപാല നായികയുമായി എത്തുന്ന കുറുപ്പ് എന്ന ചിത്രത്തിലെ പകലിരവുകൾ എന്ന ആദ്യ ഗാനത്തിന്റെ വീഡിയോ പുറത്തുവിട്ടു, ദുൽഖറിൻറെ കഥാപാത്രത്തിന്റ പ്രണയ നിമിഷങ്ങൾ ആണ് ഈ ഗാനത്തിൽ ചിത്രീകരിച്ചിരിക്കുന്നത്. ദുൽഖറിൻറെ ഉടമസ്ഥതയിലുള്ള വെഫെയറർ ഫിലിംസും എം സ്റ്റാർ …

കുറുപ്പിലെ ആദ്യ വീഡിയോ പുറത്ത് വിട്ടു Read More

മുഴുവൻ തീയേറ്ററുകളും തിങ്കളാഴ്ച തുറക്കും; സെക്കന്റ് ഷോകൾക്കും അനുമതി

തിരുവനന്തപുരം: കൊവിഡ് പശ്ചാത്തലത്തിൽ അടഞ്ഞുകിടന്ന സംസ്ഥാനത്തെ തീയേറ്ററുകളെല്ലാം 25/10/21 തിങ്കളാഴ്ച മുതൽ തുറക്കും. തീയേറ്റർ തുറക്കുന്നതിന് മുന്നോടിയായി ഉടമകളുമായി സർക്കാർ നടത്തിയ ചർച്ചയിലാണ് തീരുമാനം. സെക്കന്റ് ഷോകൾക്ക് അടക്കം അനുമതി ലഭിച്ചിട്ടുണ്ട്. നികുതി ഇളവ് ആവശ്യം ബന്ധപ്പെട്ട വകുപ്പുകളുമായും മുഖ്യമന്ത്രിയുമായും ചർച്ച …

മുഴുവൻ തീയേറ്ററുകളും തിങ്കളാഴ്ച തുറക്കും; സെക്കന്റ് ഷോകൾക്കും അനുമതി Read More

കുറുപ്പ് മെയ് 28 ന് തീയ്യേറ്ററുകളിൽ

കൊച്ചി: ദുൽഖറിന്റെ കരിയറിലെ ഏറ്റവും വലിയ ബഡ്ജറ്റിൽ ഒരുങ്ങുന്ന ചിത്രം ആയ കുറുപ്പിന്റെ പുതിയ ടീസർ മാർച്ച് 26 ന് എത്തും. മെയ് 28 ന് തീയ്യേറ്ററുകളിൽ പ്രദർശനത്തിന് ഒരുങ്ങുന്ന ഈ ചിത്രം മലയാളം തമിഴ് തെലുങ്ക് ഹിന്ദി കന്നഡ ഭാഷകളിൽ …

കുറുപ്പ് മെയ് 28 ന് തീയ്യേറ്ററുകളിൽ Read More