പത്തനംതിട്ട: പുലിയെ പിടിക്കാന്‍ അടിയന്തിരമായി കൂട് വയ്ക്കണം

പത്തനംതിട്ട: പുലിയെ പിടിയ്ക്കാന്‍  അടിയന്തിരമായി കൂട് വയ്ക്കാന്‍ നടപടി സ്വീകരിക്കണമെന്ന്  അഡ്വ. പ്രമോദ് നാരായണ്‍ എംഎല്‍എ വനം വകുപ്പ് അധികൃതരോട് ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസം പുലിയെ കണ്ട കുരുമ്പന്‍ മൂഴി പനങ്കുടന്ത മേഖല സന്ദര്‍ശിച്ചതിന് ശേഷമാണ് നടപടി. മൂന്നു വശവും വനത്താല്‍ …

പത്തനംതിട്ട: പുലിയെ പിടിക്കാന്‍ അടിയന്തിരമായി കൂട് വയ്ക്കണം Read More