പത്തനംതിട്ട: പുലിയെ പിടിയ്ക്കാന്‍  അടിയന്തിരമായി കൂട് വയ്ക്കാന്‍ നടപടി സ്വീകരിക്കണമെന്ന്  അഡ്വ. പ്രമോദ് നാരായണ്‍ എംഎല്‍എ വനം വകുപ്പ് അധികൃതരോട് ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസം പുലിയെ കണ്ട കുരുമ്പന്‍ മൂഴി പനങ്കുടന്ത മേഖല സന്ദര്‍ശിച്ചതിന് ശേഷമാണ് നടപടി. മൂന്നു വശവും വനത്താല്‍...
Read full story