നിയമരംഗത്തെ സമഗ്രസംഭാവനയ്ക്കുളള പ്രഥമപുരസ്കാരം ജസ്റ്റീസ് കുര്യൻ ജോസഫിന്
തൃശൂർ: പദ്മഭൂഷണ്‍ ഡോ. എൻ.ആർ. മാധവമേനോന്‍റെ സ്മരണാർഥം കേരള ബാർ കൗണ്‍സില്‍ നിയമരംഗത്തെ സമഗ്രസംഭാവനയ്ക്കു നല്‍കുന്ന പ്രഥമപുരസ്കാരം സുപ്രീംകോടതി റിട്ട.ജഡ്ജി ജസ്റ്റീസ് കുര്യൻ ജോസഫിനു സമ്മാനിക്കും. 2024 നവംബർ 2 ന് ഉച്ചകഴിഞ്ഞു മൂന്നിനു ഹയാത്ത് റീജൻസിയില്‍ നടക്കുന്ന ചടങ്ങില്‍ സുപ്രീംകോടതി …
നിയമരംഗത്തെ സമഗ്രസംഭാവനയ്ക്കുളള പ്രഥമപുരസ്കാരം ജസ്റ്റീസ് കുര്യൻ ജോസഫിന് Read More