കൊല്ലം: കോവിഡ് സ്‌ക്വാഡ് പരിശോധന 57 സ്ഥാപനങ്ങള്‍ക്ക് പിഴ
കൊല്ലം: കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ജില്ലാ കലക്ടര്‍ ബി. അബ്ദുല്‍ നാസറിന്റെ നിര്‍ദ്ദേശപ്രകാരം നടത്തുന്ന താലൂക്കുതല സ്‌ക്വാഡ് പരിശോധനയില്‍ 57 സ്ഥാപനങ്ങള്‍ക്ക് പിഴ ചുമത്തി. തഹസീല്‍ദാര്‍മാര്‍, സെക്ടറല്‍ മജിസ്‌ട്രേറ്റുമാര്‍, പോലീസ് തുടങ്ങിയവര്‍ ഉള്‍പ്പെടുന്ന സംഘമാണ് പരിശോധന നടത്തുന്നത്. കൊട്ടാരക്കരയിലെ വാളകം, …
കൊല്ലം: കോവിഡ് സ്‌ക്വാഡ് പരിശോധന 57 സ്ഥാപനങ്ങള്‍ക്ക് പിഴ Read More