കുന്നംകുളത്ത് താലൂക്ക് ആസ്ഥാനമന്ദിരം നിര്‍മ്മിക്കും
തൃശൂര്‍: കുന്നംകുളം നഗരസഭാ പ്രദേശത്തെ കുറുക്കന്‍ പാറയില്‍ 10 കോടി രൂപ ചെലവഴിച്ച് നിര്‍മ്മിക്കുന്ന കുന്നംകുളം താലൂക്ക് ആസ്ഥാന മന്ദിരത്തിന്റെ നിര്‍മ്മാണം രണ്ട് മാസത്തിനകം ആരംഭിക്കുമെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ്മന്ത്രി എ. സി. മൊയ്തീന്‍ അറിയിച്ചു. കുന്നംകുളത്ത് മന്ത്രിയുടെ അധ്യക്ഷതയില്‍ ജില്ലാ …
കുന്നംകുളത്ത് താലൂക്ക് ആസ്ഥാനമന്ദിരം നിര്‍മ്മിക്കും Read More