യു.ഡി.എഫ്. രാപ്പകല്‍ സമരം

തിരുവനന്തപുരം: ഇന്ധന സെസ് ഉള്‍പ്പെടെ സംസ്ഥാന സര്‍ക്കാരിന്റെ നികുതിനിര്‍ദേശങ്ങള്‍ക്കെതിരേ ഇന്നും നാളെയും യു.ഡി.എഫ്. രാപ്പകല്‍ സമരം സംഘടിപ്പിക്കും. തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിന് മുന്നിലും മറ്റു ജില്ലകളില്‍ കലക്‌ട്രേറ്റുകള്‍ കേന്ദ്രീകരിച്ചുമാണു സമരം സംഘടിപ്പിക്കുന്നത്. ഇന്നു വൈകിട്ട് നാലു മുതല്‍ നാളെ രാവിലെ പത്തു വരെയാണു …

യു.ഡി.എഫ്. രാപ്പകല്‍ സമരം Read More

‘ഷുക്കൂർ വധക്കേസില്‍ പി ജയരാജനെ രക്ഷിക്കാന്‍ ഇടപെട്ടിട്ടില്ല’; ആരോപണം വാസ്തവവിരുദ്ധമെന്ന് കുഞ്ഞാലിക്കുട്ടി

മലപ്പുറം: അരിയില്‍ ഷുക്കൂര്‍ വധക്കേസിലെ പ്രതി പി ജയരാജനെ രക്ഷിക്കാനായി ദുര്‍ബല വകുപ്പുകള്‍ ചുമത്താന്‍ ഇടപെട്ടെന്ന ആക്ഷേപം തള്ളി മുസ്ലിം ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി രംഗത്ത്. കണ്ണൂരിലെ അഭിഭാഷകന്റെ ആരോപണം വിചിത്രമാണ്. ആരോപണത്തിന് പിന്നില്‍ മറ്റ് ഉദ്ദേശ്യങ്ങളുണ്ട്. മറ്റാരോ പറയിപ്പിച്ചതാണ്. ചില …

‘ഷുക്കൂർ വധക്കേസില്‍ പി ജയരാജനെ രക്ഷിക്കാന്‍ ഇടപെട്ടിട്ടില്ല’; ആരോപണം വാസ്തവവിരുദ്ധമെന്ന് കുഞ്ഞാലിക്കുട്ടി Read More