കര്‍ണാടകയ്ക്ക് ഏഴ് റണ്‍ ലീഡ്

ബംഗളുരു: ഉത്തരാഖണ്ഡിനെതിരായ രഞ്ജി ട്രോഫി ക്രിക്കറ്റ് ക്വാര്‍ട്ടര്‍ ഫൈനലില്‍ കര്‍ണാടകയ്ക്ക് ഏഴ് റണ്‍ ലീഡ്. ഉത്തരാഖണ്ഡിനെ 116 റണ്ണിന് ഓള്‍ഔട്ടാക്കിയ കര്‍ണാടക ഒന്നാം ദിവസം കളി നിര്‍ത്തുമ്പോള്‍ വിക്കറ്റ് പോകാതെ 123 എന്ന നിലയിലാണ്. നായകന്‍ മായങ്ക് അഗര്‍വാള്‍ (86 പന്തില്‍ …

കര്‍ണാടകയ്ക്ക് ഏഴ് റണ്‍ ലീഡ് Read More