ഡൽഹി റെയിൽവേ സ്റ്റേഷനിൽ തിക്കിലും തിരക്കിലും പെട്ട് 15 യാത്രക്കാർ മരിച്ചു

ഡൽഹി : ദില്ലി റെയിൽവേ സ്റ്റേഷനിൽ തിക്കിലും തിരക്കിലും പെട്ട് 15 യാത്രക്കാർ മരിച്ച സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചനം രേഖപ്പെടുത്തി. ഫെബ്രുവരി 15 ശനിയാഴ്ച രാത്രിയിലായിരുന്നു അപകടം നടന്നത്. കുംഭമേളയിൽ പങ്കെടുക്കാനായി പോകുന്ന യാത്രക്കാരാണ് ദുരന്തത്തിൽപ്പെട്ടത്. അനുശോചനം അറിയിച്ച് …

ഡൽഹി റെയിൽവേ സ്റ്റേഷനിൽ തിക്കിലും തിരക്കിലും പെട്ട് 15 യാത്രക്കാർ മരിച്ചു Read More

മഹാകുംഭമേളയില്‍ മാല വില്‍ക്കാനെത്തിയ തവിട്ട് സുന്ദരി ബോളിവുഡില്‍ നായികയാവുന്നു

പ്രയാഗ് രാജ് : രുദ്രാക്ഷമാലകള്‍ വില്‍ക്കാന്‍ മധ്യപ്രദേശില്‍ നിന്നെത്തിയ തവിട്ട് സുന്ദരി ബോളിവുഡില്‍ നായികയാവുന്നു. .മൊണാലിസയുടെ സൗന്ദര്യമുള്ള പെണ്‍കുട്ടിയുടെ പേര് മൊണാലിസ ഭോസ്ലെ എന്നാണ്. മഹാകുംഭമേളയില്‍ മാല വില്‍ക്കാനെത്തിയ ഈ പെൺകുട്ടി സമൂഹമാധ്യമങ്ങളില്‍ തരംഗമായിരുന്നു. . ദ ഡയറി ഓഫ് മണിപ്പൂർ …

മഹാകുംഭമേളയില്‍ മാല വില്‍ക്കാനെത്തിയ തവിട്ട് സുന്ദരി ബോളിവുഡില്‍ നായികയാവുന്നു Read More

പ്രയാഗ്‌രാജിലെ ത്രിവേണീസംഗമത്തില്‍ അമൃതസ്നാനത്തില്‍ പങ്കെടുത്തത് മൂന്നുകോടിയിലധികം പേർ

പ്രയാഗ്‌രാജ്: മഹാകുംഭമേളയോടനുബന്ധിച്ച്‌ പ്രയാഗ്‌രാജിലെ ത്രിവേണീസംഗമത്തില്‍ അമൃതസ്നാനത്തില്‍ പങ്കെടുത്തത് മൂന്നുകോടിയിലധികം ഭക്തർ. ലോകത്തിന്‍റെ നാനാഭാഗങ്ങളില്‍നിന്നുള്ള ഭക്തരാണ് കുംഭമേളയുടെ രണ്ടാംദിനമായ ജനുവരി 14 ന് മകരസംക്രാന്തിയില്‍ സ്നാനത്തിനായി എത്തിയത്. കുംഭമേളയിലെ പ്രധാന സ്നാനചടങ്ങുകളിലെല്ലാം പുഷ്പവൃഷ്ടി 12 കിലോമീറ്റർ ദൈർഘ്യമുള്ള നദിക്കരയില്‍ ചടങ്ങുകള്‍ക്കായി വിപുലമായ സജ്ജീകരണങ്ങളും …

പ്രയാഗ്‌രാജിലെ ത്രിവേണീസംഗമത്തില്‍ അമൃതസ്നാനത്തില്‍ പങ്കെടുത്തത് മൂന്നുകോടിയിലധികം പേർ Read More

ഉത്തർപ്രദേശിൽ മഹാകുംഭമേള എന്ന പേരില്‍ പുതിയ ജില്ല രൂപീകരിച്ചു

ലക്നൗ: പ്രയാഗ്‌രാജില്‍ മഹാകുംഭമേള നടക്കുന്ന സ്ഥലത്തെ ജില്ലയായി പ്രഖ്യാപിച്ച്‌ ഉത്തർപ്രദേശ് സർക്കാർ. അടുത്തവർഷം ജനുവരിയില്‍ നടക്കാനിരിക്കുന്ന മഹാകുംഭമേളയുടെ സുഗമമായ നടത്തിപ്പിനാണിത്. മഹാകുംഭമേള എന്ന പേരില്‍ പുതിയ ജില്ല അറിയപ്പെടും. കുംഭമേളയുടെ ഒരുക്കങ്ങള്‍ക്കും മേള നടക്കുന്ന സമയത്ത് നല്‍കുന്ന സേവനങ്ങള്‍ക്കും മേല്‍നോട്ടം വഹിക്കാൻ …

ഉത്തർപ്രദേശിൽ മഹാകുംഭമേള എന്ന പേരില്‍ പുതിയ ജില്ല രൂപീകരിച്ചു Read More

കുംഭമേളയിൽ പങ്കെടുത്ത നാലായിരത്തിലധികം പേർക്ക് കൊവിഡ്

ഹരിദ്വാർ : കുംഭമേളയിൽ പങ്കെടുത്ത നാലായിരത്തിലധികം പേർക്ക് കൊവിഡ്. 4,201 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. കുംഭമേളയിൽ പങ്കെടുത്ത ഒരാൾ കൊവിഡ് ബാധിച്ച് മരിക്കുകയും ചെയ്തു. നിർവ്വാണി അഖാഡാ അംഗം മഹാമണ്ഡലേശ്വർ കപിൽദേവ് ആണ് മരിച്ചത്. കുംഭമേളയിൽ പങ്കെടുത്തതിന് പിന്നാലെ മഹാമണ്ഡലേശ്വർ കപിൽദേവ് …

കുംഭമേളയിൽ പങ്കെടുത്ത നാലായിരത്തിലധികം പേർക്ക് കൊവിഡ് Read More

കുംഭമേളയിൽ ഭയാനകമായി കൊവിഡ് ഉയരുന്നു , രണ്ട് ദിവസത്തിനിടെ വൈറസ് ബാധിച്ചത് ആയിരത്തിലധികം പേർക്ക്

ന്യൂഡൽഹി: കുംഭമേളയിൽ കൊവിഡ് കേസുകൾ കുത്തനെ ഉയരുന്നു. ഏപ്രിൽ 12, 13 ദിവസങ്ങളിൽ വൈറസ് ബാധിച്ചത് ആയിരത്തിലധികം ആളുകൾക്കാണ്. 13/04/21 ചൊവ്വാഴ്ച 594 കേസുകളും 12/04/21 തിങ്കളാഴ്ച 408 കേസുകളും ഹരിദ്വാറിൽ റിപ്പോർട്ട് ചെയ്തു. നിലവിൽ 2812 ആക്ടീവ് കേസുകളാണ് ഹരിദ്വാറിൽ …

കുംഭമേളയിൽ ഭയാനകമായി കൊവിഡ് ഉയരുന്നു , രണ്ട് ദിവസത്തിനിടെ വൈറസ് ബാധിച്ചത് ആയിരത്തിലധികം പേർക്ക് Read More