കുമാരമംഗലത്ത് 211 കോവിഡ് രോഗികള്‍; ഡൊമിസിലറി കെയര്‍ സെന്റര്‍ പ്രവര്‍ത്തനം തുടങ്ങി
ഇടുക്കി : കുമാരമംഗലം പഞ്ചായത്തില്‍ കോവിഡ് രോഗികളുടെ എണ്ണം വര്‍ദ്ധിക്കുന്നതിനെ തുടര്‍ന്ന് പഞ്ചായത്ത് ഭരണ സമിതിയുടെ നേതൃത്വത്തില്‍ ഡൊമിസിലറി കെയര്‍ സെന്റര്‍ (ഡിസിസി) പ്രവര്‍ത്തനം തുടങ്ങി. പ്രത്യക്ഷ രോഗലക്ഷണങ്ങളും കാര്യമായ ആരോഗ്യ പ്രശ്നങ്ങളും ഇല്ലാത്തതും വീടുകളില്‍ ഐസൊലേഷനില്‍ കഴിയാന്‍ വേണ്ടത്ര സൗകര്യമില്ലാത്തതുമായ …
കുമാരമംഗലത്ത് 211 കോവിഡ് രോഗികള്‍; ഡൊമിസിലറി കെയര്‍ സെന്റര്‍ പ്രവര്‍ത്തനം തുടങ്ങി Read More