മധുവിന്റെ ആൾക്കൂട്ട കൊലപാതകത്തിൽ നീതി നിഷേധിക്കപ്പെടുകയാണെന്ന് ബിജെപി നേതാവ് കുമ്മനം രാജശേഖരന്‍
തിരുവനന്തപുരം: കേരളം ഒരു കളങ്കമായി മാറുകയാണെന്ന് ബിജെപി നേതാവ് കുമ്മനം രാജശേഖരന്‍. ആദിവാസി വിഭാഗത്തിൽപെട്ട ദ്രൗപദി മുർമ്മു രാജ്യത്തിന്റെ പരമോന്നത പദവിയിൽ അവരോധിക്കപ്പെടുമ്പോൾ കേരളത്തിൽ നിന്ന് അതേ വിഭാഗത്തിൽപ്പെട്ട മധുവിന്റെ ആൾക്കൂട്ട കൊലപാതകത്തിൽ നീതി നിഷേധിക്കപ്പെടുകയാണ്. . അട്ടപ്പാടിയിലെ നഞ്ചിയമ്മ എന്ന …
മധുവിന്റെ ആൾക്കൂട്ട കൊലപാതകത്തിൽ നീതി നിഷേധിക്കപ്പെടുകയാണെന്ന് ബിജെപി നേതാവ് കുമ്മനം രാജശേഖരന്‍ Read More