ഇടുക്കി: മുരുക്കടി സ്കൂള്‍ സുരക്ഷാ സാമഗ്രികള്‍ നല്കി
ഇടുക്കി: മുരുക്കടി MAIHS സ്കൂള്‍ അദ്ധ്യാപകരും ജീവനക്കാരും, കുമളി പഞ്ചായത്തിലെ കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്കായി 15000 രുപ വിലമതിക്കുന്ന സുരക്ഷാ സാമഗ്രികളായ മാസ്ക്ക് – സാനിറ്റൈസര്‍- ഗ്ലൗസ് എന്നിവ വാങ്ങി നല്കി. വാഴൂര്‍ സോമന് എം എല്‍ എ, …
ഇടുക്കി: മുരുക്കടി സ്കൂള്‍ സുരക്ഷാ സാമഗ്രികള്‍ നല്കി Read More