കുളത്തൂപ്പുഴയിലെ രാത്രികള്‍ ഇനി തിളങ്ങും

ജില്ലയുടെ കിഴക്കന്‍ മലയോര മേഖലയായ കുളത്തൂപ്പുഴയില്‍ ഇനി രാത്രിയിലും വെട്ടം പരത്തും. ഗ്രാമപഞ്ചായത്തിന്റെ സമഗ്ര തെരുവ് വിളക്ക് പരിപാലന പദ്ധതിയായ ‘തൂവെളിച്ചം’മാറ്റത്തിന്റെ പുതുവെളിച്ചം പകരും. ആദ്യഘട്ടമെന്ന നിലയില്‍ പഞ്ചായത്തിലെ പ്രധാന പാതയായ അരിപ്പ മുതല്‍ തെന്മല വരെയും കുളത്തൂപ്പുഴ മുതല്‍ ഭാരതീപുരം …

കുളത്തൂപ്പുഴയിലെ രാത്രികള്‍ ഇനി തിളങ്ങും Read More

കെ.എസ്‌.ആര്‍.ടി.സി കണ്ടക്ടര്‍ ബസില്‍ നിന്നും ഇറക്കിവിട്ട കരള്‍രോഗി മരിച്ചു.

കുളത്തൂപ്പുഴ : ആശുപത്രിയില്‍ നിന്ന്‌ വീട്ടിലേക്കുളള ബസ്‌ യാത്രക്കിടെ മദ്യപാനിയെന്ന്‌ ആരോപിച്ച്‌ കെ.എസ്‌.ആര്‍.ടിസി കണ്ടക്ടര്‍ പീഡിപ്പിക്കുകയും പോലീസ്‌ സ്‌റ്റേഷനില്‍ എത്തിക്കുകയും ചെയ്‌ത കരള്‍ രോഗി മരിച്ചു. ഭാരതീപുരം ശ്രീവിലാസത്തില്‍ അനിഷൈജു (46) ആണ് മരിച്ചത്‌. ഏറെനാളായി തിരുവനന്തപുരത്ത്‌ കരള്‍ രോഗത്തിന്‌ ചികിത്സയിലായിരുന്ന …

കെ.എസ്‌.ആര്‍.ടി.സി കണ്ടക്ടര്‍ ബസില്‍ നിന്നും ഇറക്കിവിട്ട കരള്‍രോഗി മരിച്ചു. Read More