ജില്ലയുടെ കിഴക്കന്‍ മലയോര മേഖലയായ കുളത്തൂപ്പുഴയില്‍ ഇനി രാത്രിയിലും വെട്ടം പരത്തും. ഗ്രാമപഞ്ചായത്തിന്റെ സമഗ്ര തെരുവ് വിളക്ക് പരിപാലന പദ്ധതിയായ 'തൂവെളിച്ചം'മാറ്റത്തിന്റെ പുതുവെളിച്ചം പകരും. ആദ്യഘട്ടമെന്ന നിലയില്‍ പഞ്ചായത്തിലെ പ്രധാന പാതയായ അരിപ്പ മുതല്‍...
Read full storyTag: kullathupuzha

റിപ്പോര്‍ട്ട്
കെ.എസ്.ആര്‍.ടി.സി കണ്ടക്ടര്‍ ബസില്‍ നിന്നും ഇറക്കിവിട്ട കരള്‍രോഗി മരിച്ചു.
By ന്യൂസ് ഡെസ്ക്
•
December 8, 2021
കുളത്തൂപ്പുഴ : ആശുപത്രിയില്‍ നിന്ന് വീട്ടിലേക്കുളള ബസ് യാത്രക്കിടെ മദ്യപാനിയെന്ന് ആരോപിച്ച് കെ.എസ്.ആര്‍.ടിസി കണ്ടക്ടര്‍ പീഡിപ്പിക്കുകയും പോലീസ് സ്‌റ്റേഷനില്‍ എത്തിക്കുകയും ചെയ്‌ത കരള്‍ രോഗി മരിച്ചു. ഭാരതീപുരം ശ്രീവിലാസത്തില്‍ അനിഷൈജു (46) ആണ് മരിച്ചത്....
Read full story


