ആ​ര്യ​ങ്കാ​വ് ചെ​ക്ക്പോ​സ്റ്റി​ൽ ആ​റ് കി​ലോ ക​ഞ്ചാ​വു​മാ​യി രണ്ടുപേർ പിടിയിൽ

കൊ​ല്ലം: ആ​ര്യ​ങ്കാ​വ് ചെ​ക്ക്പോ​സ്റ്റി​ൽ വാ​ഹ​ന പ​രി​ശോ​ധ​ന​യ്ക്കി​ടെ ര​ണ്ട് പേ​ർ ക​ഞ്ചാ​വു​മാ​യി പി​ടി​യി​ൽ. കു​ള​ത്തൂ​പ്പു​ഴ അ​ൻ​പ​ത് ഏ​ക്ക​ർ സ്വ​ദേ​ശി​ക​ളാ​യ റി​ഥി​ൻ (22 ), അ​ൻ​സി​ൽ (24) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. ആ​റ് കി​ലോ ക​ഞ്ചാ​വു​മാ​യാ​ണ് ഇ​രു​വ​രും പി​ടി​യി​ലാ​യ​ത്. എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ ഗോ​കു​ൽ ലാ​ലി​ന്റെ നേ​തൃ​ത്വ​ത്തി​ലു​ള്ള …

ആ​ര്യ​ങ്കാ​വ് ചെ​ക്ക്പോ​സ്റ്റി​ൽ ആ​റ് കി​ലോ ക​ഞ്ചാ​വു​മാ​യി രണ്ടുപേർ പിടിയിൽ Read More

കുളത്തൂപ്പുഴ അഞ്ചല്‍ റേഞ്ചിലെ പതിനാറ് ഏക്കർ പ്രദേശത്ത് കടുവയുടെ സാന്നിധ്യം : പ്രദേശവാസികള്‍ ഭീതിയില്‍

കുളത്തൂപ്പുഴ: കിഴക്കൻ മലയോര മേഖലയായ കുളത്തൂപ്പുഴ അഞ്ചല്‍ റേഞ്ചിലെ കളങ്കുന്ന് സെക്ഷനില്‍പെട്ട പതിനാറ് ഏക്കർ പ്രദേശത്ത് കടുവയുടെ സാന്നിധ്യം ഉണ്ടായതോടെ പ്രദേശവാസികള്‍ ഭീതിയില്‍. കഴിഞ്ഞദിവസം രാത്രിയില്‍ പ്രദേശത്തെ താമസക്കാർ കടുവയെ കാണുകയും ഉടനെ തന്നെ ആർ ആർടി സംഘത്തെ അറിയിക്കുകയും ചെയ്തിരുന്നു. …

കുളത്തൂപ്പുഴ അഞ്ചല്‍ റേഞ്ചിലെ പതിനാറ് ഏക്കർ പ്രദേശത്ത് കടുവയുടെ സാന്നിധ്യം : പ്രദേശവാസികള്‍ ഭീതിയില്‍ Read More

മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂള്‍ പ്രവേശനം

ആലപ്പുഴ: പട്ടികജാതി പട്ടികവര്‍ഗ റസിഡന്‍ഷ്യല്‍ എഡ്യൂക്കേഷണല്‍ സൊസൈറ്റിയുടെ നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുന്ന മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളുകളില്‍ 2023-24 അധ്യയനവര്‍ഷം അഞ്ചാം ക്ലാസിലേക്കും മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളുകളില്‍ ആറാം ക്ലാസിലേക്കും പ്രവേശനത്തിനുള്ള അപേക്ഷ ക്ഷണിച്ചു. ഇപ്പോള്‍ നാലാം ക്ലാസ്സില്‍ പഠിക്കുന്നതും 10 വയസ് കഴിയാത്തതും …

മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂള്‍ പ്രവേശനം Read More

കൊല്ലം: ക്വട്ടേഷന്‍ ക്ഷണിച്ചു

കൊല്ലം: പട്ടികവര്‍ഗ വികസന വകുപ്പിന്റെ കുളത്തൂപ്പുഴ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ യൂണിഫോംതുണി തുന്നി നല്‍കുന്നതിന് തയ്യല്‍ സ്ഥാപനങ്ങളില്‍ നിന്നും വ്യക്തികളില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. എം.ആര്‍.എസില്‍ താമസിച്ചു ജോലി ചെയ്യാന്‍ സമ്മതപത്രം നല്‍കുന്നവര്‍ക്ക് മുന്‍ഗണനയുണ്ട്. സെപ്റ്റംബര്‍ അഞ്ചിന് ഉച്ചയ്ക്ക് 12നകം ക്വട്ടേഷനുകള്‍ …

കൊല്ലം: ക്വട്ടേഷന്‍ ക്ഷണിച്ചു Read More