കൊ​ല്ലം: ആ​ര്യ​ങ്കാ​വ് ചെ​ക്ക്പോ​സ്റ്റി​ൽ വാ​ഹ​ന പ​രി​ശോ​ധ​ന​യ്ക്കി​ടെ ര​ണ്ട് പേ​ർ ക​ഞ്ചാ​വു​മാ​യി പി​ടി​യി​ൽ. കു​ള​ത്തൂ​പ്പു​ഴ അ​ൻ​പ​ത് ഏ​ക്ക​ർ സ്വ​ദേ​ശി​ക​ളാ​യ റി​ഥി​ൻ (22 ), അ​ൻ​സി​ൽ (24) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. ആ​റ് കി​ലോ ക​ഞ്ചാ​വു​മാ​യാ​ണ് ഇ​രു​വ​രും പി​ടി​യി​ലാ​യ​ത്. എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ ഗോ​കു​ൽ ലാ​ലി​ന്റെ നേ​തൃ​ത്വ​ത്തി​ലു​ള്ള...
Read full story
കുളത്തൂപ്പുഴ: കിഴക്കൻ മലയോര മേഖലയായ കുളത്തൂപ്പുഴ അഞ്ചല്‍ റേഞ്ചിലെ കളങ്കുന്ന് സെക്ഷനില്‍പെട്ട പതിനാറ് ഏക്കർ പ്രദേശത്ത് കടുവയുടെ സാന്നിധ്യം ഉണ്ടായതോടെ പ്രദേശവാസികള്‍ ഭീതിയില്‍. കഴിഞ്ഞദിവസം രാത്രിയില്‍ പ്രദേശത്തെ താമസക്കാർ കടുവയെ കാണുകയും ഉടനെ തന്നെ ആർ ആർടി സംഘത്തെ അറിയിക്കുകയും ചെയ്തിരുന്നു....
Read full story
മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂള്‍ പ്രവേശനം
അറിയിപ്പുകള്‍

മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂള്‍ പ്രവേശനം

By ന്യൂസ് ഡെസ്ക് January 19, 2023
ആലപ്പുഴ: പട്ടികജാതി പട്ടികവര്‍ഗ റസിഡന്‍ഷ്യല്‍ എഡ്യൂക്കേഷണല്‍ സൊസൈറ്റിയുടെ നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുന്ന മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളുകളില്‍ 2023-24 അധ്യയനവര്‍ഷം അഞ്ചാം ക്ലാസിലേക്കും മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളുകളില്‍ ആറാം ക്ലാസിലേക്കും പ്രവേശനത്തിനുള്ള അപേക്ഷ ക്ഷണിച്ചു. ഇപ്പോള്‍ നാലാം ക്ലാസ്സില്‍ പഠിക്കുന്നതും 10 വയസ് കഴിയാത്തതും...
Read full story
കൊല്ലം: ക്വട്ടേഷന്‍ ക്ഷണിച്ചു
അറിയിപ്പുകള്‍

കൊല്ലം: ക്വട്ടേഷന്‍ ക്ഷണിച്ചു

By ന്യൂസ് ഡെസ്ക് August 27, 2021
കൊല്ലം: പട്ടികവര്‍ഗ വികസന വകുപ്പിന്റെ കുളത്തൂപ്പുഴ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ യൂണിഫോംതുണി തുന്നി നല്‍കുന്നതിന് തയ്യല്‍ സ്ഥാപനങ്ങളില്‍ നിന്നും വ്യക്തികളില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. എം.ആര്‍.എസില്‍ താമസിച്ചു ജോലി ചെയ്യാന്‍ സമ്മതപത്രം നല്‍കുന്നവര്‍ക്ക് മുന്‍ഗണനയുണ്ട്. സെപ്റ്റംബര്‍ അഞ്ചിന് ഉച്ചയ്ക്ക് 12നകം ക്വട്ടേഷനുകള്‍...
Read full story