കോന്നി കുളത്തുമണ്ണില്‍ കാട്ടനയുടെ മൃതദേഹം കണ്ടെത്തി
പത്തനംതിട്ട | കോന്നി കുളത്തുമണ്ണില്‍ ജനവാസ മേഖലയ്ക്കു സമീപം കാട്ടനയെ ചരിഞ്ഞ നിലയില്‍ കണ്ടെത്തി. നാല് ദിവസം പഴക്കമുള്ള കൊമ്പന്റെ മൃതദേഹമാണ് കണ്ടെത്തിയത്. നടുവത്തുംമൂഴി റേഞ്ചിലെ പാടം സ്റ്റേഷന്‍ പരിധിയിലാണ് സംഭവം. കോന്നി, റാന്നി വനം ഡിവിഷന് കീഴില്‍ നിരവധി കാട്ടാനകളാണ് …
കോന്നി കുളത്തുമണ്ണില്‍ കാട്ടനയുടെ മൃതദേഹം കണ്ടെത്തി Read More