
റിപ്പോര്‍ട്ട്
പത്തനംതിട്ട: ഇ-റേഷന്‍ കാര്‍ഡ് പദ്ധതി കോന്നി താലൂക്കില്‍
By ന്യൂസ് ഡെസ്ക്
•
May 5, 2021
പത്തനംതിട്ട: സിവില്‍ സപ്ലൈസ് വകുപ്പിന്റെ നൂതന സംരംഭമായ ഇ-റേഷന്‍ കാര്‍ഡ് പദ്ധതി കോന്നി താലൂക്കില്‍ നടപ്പിലായി. ഇപ്രകാരം ലഭിച്ച അപേക്ഷകള്‍ പ്രോസസ് ചെയ്ത് അനുവദിച്ച ആദ്യ റേഷന്‍ കാര്‍ഡിന്റെ വിതരണം പത്തനംതിട്ട കുലശേഖരപേട്ടയിലെ അക്ഷയകേന്ദ്രത്തില്‍...
Read full story

