റിപ്പോര്‍ട്ട്

കുളമാവ് നവോദയാ സ്കൂളിൽ ഭക്ഷ്യ വിഷബാധ

By ന്യൂസ് ഡെസ്ക് November 9, 2022
ഇടുക്കി: കുളമാവ് നവോദയാ സ്കൂളിൽ ഭക്ഷ്യ വിഷബാധ. അവശനിലയിലായ വിദ്യാർത്ഥികളെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. 150 - ഓളം കുട്ടികൾക്ക് അസ്വസ്ഥത ഉണ്ടായതായി അറിയുന്നു. 06/11/22 ഞായറാഴ്ചയാണ് സംഭവം നടന്നത്. എന്നാൽ വിവരം പുറത്തറിയിക്കാൻ അധികൃതർ...
Read full story