കാണാതായ ആദിവാസി പെൺകുട്ടികളിൽ ഒരാൾ തൂങ്ങിമരിച്ചനിലയിൽ

വാളറ: അടിമാലിയ്ക്കുടുത്ത് വാളറ കുളമാൻ കുടിയിലെ ചന്ദ്രികയുടെ മകള്‍ കൃഷ്ണപ്രിയ(17) എന്ന ആദിവാസി പെൺകുട്ടിയെ ആണ് തൂങ്ങിമരിച്ച നിലയിൽ വീടിനടുത്ത് കാണപ്പെട്ടത്. ഒപ്പം കാണാതായ പെൺകുട്ടിയെ (21) അവശനിലയിൽ കണ്ടെത്തി. എറണാകുളം ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മരിച്ച പെൺകുട്ടിയുടെ അമ്മയുടെ സഹോദരിയുടെ …

കാണാതായ ആദിവാസി പെൺകുട്ടികളിൽ ഒരാൾ തൂങ്ങിമരിച്ചനിലയിൽ Read More