സമ്പൂര്‍ണ ഡിജിറ്റല്‍ സാക്ഷരത പദ്ധതി രണ്ടു വര്‍ഷമായി ജില്ലാ പഞ്ചായത്ത് നടപ്പിലാക്കും

കാസര്‍കോട്: ജില്ലാ പഞ്ചായത്തിന്റെ സമ്പൂര്‍ണ ഡിജിറ്റല്‍ സാക്ഷരത പദ്ധതി രണ്ടു വര്‍ഷത്തെ പദ്ധതിയാക്കി നടപ്പിലാക്കുവാന്‍ കാസര്‍കോട് ജില്ലാ പഞ്ചായത്ത് യോഗം തീരുമാനിച്ചു. ആദ്യ വര്‍ഷം 14 ലക്ഷവും രണ്ടാമത്തെ വര്‍ഷം 20 ലക്ഷവും പദ്ധതിക്കായി ജില്ലാ പഞ്ചായത്ത് വകയിരുത്തും. നടപ്പു സാമ്പത്തിക …

സമ്പൂര്‍ണ ഡിജിറ്റല്‍ സാക്ഷരത പദ്ധതി രണ്ടു വര്‍ഷമായി ജില്ലാ പഞ്ചായത്ത് നടപ്പിലാക്കും Read More

എരുമപ്പെട്ടി കുടുംബശ്രീ സിഡിഎസ് രജത ജൂബിലി ആഘോഷം നടന്നു

കുടുംബശ്രീ പ്രസ്ഥാനം സ്ത്രീകളുടെ ആത്മവിശ്വാസം ഉയർത്തി: മന്ത്രി ആർ ബിന്ദു എരുമപ്പെട്ടി ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സിഡിഎസ് രജത ജൂബിലി ആഘോഷം ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു ഉദ്ഘാടനം ചെയ്തു. സമൂഹത്തിന്റെ മുഖ്യധാരയിലേക്കും നേതൃനിരയിലേക്കും സാധാരണക്കാരായ സ്ത്രീകൾക്ക് …

എരുമപ്പെട്ടി കുടുംബശ്രീ സിഡിഎസ് രജത ജൂബിലി ആഘോഷം നടന്നു Read More

ഒരാളും പട്ടിണി കിടക്കാത്ത സംസ്ഥാനമായി കേരളത്തെ മാറ്റും: മന്ത്രി വി. അബ്ദുറഹിമാൻ

പട്ടിണിയില്ലാത്ത സംസ്ഥാനമായി കേരളത്തെ മാറ്റുന്നതിനുള്ള പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചതായി കായിക – വഖഫ് ബോർഡ് മന്ത്രി വി. അബ്ദുറഹിമാൻ പറഞ്ഞു. ആരും പട്ടിണികിടക്കരുത് എന്ന ലക്ഷ്യത്തിന്റെ ഭാഗമായി കുടുംബശ്രീയുടെ സഹായത്തോടെ വാർഡുകൾ തോറും സർവേ നടത്തിയതായും ഇതിൽ 2.59 ശതമാനം ആളുകളെ …

ഒരാളും പട്ടിണി കിടക്കാത്ത സംസ്ഥാനമായി കേരളത്തെ മാറ്റും: മന്ത്രി വി. അബ്ദുറഹിമാൻ Read More

ചോറ്റാനിക്കരയില്‍ ഗോള്‍ ചലഞ്ച്

സംസ്ഥാന സര്‍ക്കാരിന്റെ നേതൃത്വത്തില്‍ നടക്കുന്ന രണ്ടാംഘട്ട ലഹരിവിരുദ്ധ ക്യാമ്പയിന്റെ ഭാഗമായി ചോറ്റാനിക്കര ഗ്രാമ പഞ്ചായത്ത് കുടുംബശ്രീയുടെ നേതൃത്വത്തില്‍  ഗോള്‍ ചലഞ്ച് സംഘടിപ്പിച്ചു.  ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം ആര്‍ രാജേഷ് പരിപാടി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് പുഷ്പ പ്രദീപ് ആദ്യ ഗോള്‍ …

ചോറ്റാനിക്കരയില്‍ ഗോള്‍ ചലഞ്ച് Read More

സംസ്ഥാന ബഡ്സ് കലോത്സവത്തിന് ഞായറാഴ്ച്ച തുടക്കമാകും

ഭിന്നശേഷിക്കാരായ കുട്ടികളുടെ മാനസികോല്ലാസത്തിന് പ്രാധാന്യം നൽകി അവരുടെ കലാഭിരുചികള്‍ക്കു പ്രോത്സാഹനം നല്‍കുന്നതിനു കുടുംബശ്രീ സംഘടിപ്പിക്കുന്ന സംസ്ഥാനതല ബഡ്‌സ് കലോത്സവത്തിന്റെ ഉദ്ഘാടനം ഞായറാഴ്ച്ച (നവംബര്‍ 13 ) കളമശ്ശേരി കുസാറ്റില്‍ ഉച്ചയ്ക്ക് രണ്ടിന് തദ്ദേശ സ്വയംഭരണ എക്‌സൈസ് വകുപ്പ് മന്ത്രി  എം.ബി രാജേഷ് …

സംസ്ഥാന ബഡ്സ് കലോത്സവത്തിന് ഞായറാഴ്ച്ച തുടക്കമാകും Read More

ജനകീയം 2022 സംസ്ഥാനതല ക്വിസ് മത്സരം: പാലക്കാട് ജില്ലക്ക് ഒന്നാം സ്ഥാനം കാസര്‍ഗോഡ് രണ്ടാം സ്ഥാനവും കൊല്ലം മൂന്നാം സ്ഥാനവും നേടി

തദ്ദേശസ്വയംഭരണ വകുപ്പിന്റെ നേതൃത്വത്തില്‍ രാഷ്ട്രീയ ഗ്രാമ സ്വരാജ് അഭിയാന്‍ പദ്ധതിയുടെ ഭാഗമായി ഗ്രാമപഞ്ചായത്ത് പ്രദേശത്തുള്ള ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ക്കായി സംഘടിപ്പിച്ച ‘ജനകീയം 2022’ സംസ്ഥാനതല ക്വിസ് മത്സരത്തില്‍ പാലക്കാട് ജില്ലയ്ക്ക് ഒന്നാം സ്ഥാനം. 170 മാര്‍ക്ക് നേടി ഷൊര്‍ണൂര്‍ എസ്.എന്‍. …

ജനകീയം 2022 സംസ്ഥാനതല ക്വിസ് മത്സരം: പാലക്കാട് ജില്ലക്ക് ഒന്നാം സ്ഥാനം കാസര്‍ഗോഡ് രണ്ടാം സ്ഥാനവും കൊല്ലം മൂന്നാം സ്ഥാനവും നേടി Read More

ജില്ലാതല ബഡ്സ് കലോത്സവം ‘പൂക്കാലം’ സമാപിച്ചു; ചെല്ലാനത്തിന് കിരീടം

എ.കെ. ബിജു കലാപ്രതിഭ. കെ.എസ്. സന്ധ്യ കലാതിലകം കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തില്‍ നടത്തിയ ‘പൂക്കാലം 2022-23’ ജില്ലാതല ബഡ്സ് കലോത്സവത്തില്‍ ചെല്ലാനം ബഡ്സ് സ്‌പെഷ്യല്‍ സ്‌കൂള്‍ ചാമ്പ്യന്മാരായി. ഏലൂര്‍ ബഡ്സ് സ്‌പെഷ്യല്‍ സ്‌കൂള്‍ ഫോര്‍ മെന്റലി ചലഞ്ച്ഡ് രണ്ടാം സ്ഥാനവും …

ജില്ലാതല ബഡ്സ് കലോത്സവം ‘പൂക്കാലം’ സമാപിച്ചു; ചെല്ലാനത്തിന് കിരീടം Read More

മുട്ടഗ്രാമം പദ്ധതിക്ക് തുടക്കമായി

പന്തളം തെക്കേക്കര ഗ്രാമപഞ്ചായത്തില്‍ മുട്ട ഉത്പാദനത്തില്‍ സ്വയംപര്യാപ്തത കൈവരിക്കുന്നതിനായി നടപ്പാക്കുന്ന മുട്ടഗ്രാമം പദ്ധതിക്ക് തുടക്കമായി. ഗ്രാമപഞ്ചയത്തിലെ എല്ലാ കുടുംബശ്രീ വനിതകള്‍ക്കും സൗജന്യമായി കോഴിക്കുഞ്ഞുങ്ങളെ വിതരണം ചെയ്യുന്ന പദ്ധതിയുടെ ഉദ്ഘാടനം ഗ്രാമപഞ്ചയത്ത് പ്രസിഡന്റ് രാജേന്ദ്ര പ്രസാദ്  നിര്‍വഹിച്ചു. 2022-23 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പെടുത്തിയാണ് …

മുട്ടഗ്രാമം പദ്ധതിക്ക് തുടക്കമായി Read More

വരവൂരിൽ സ്പെഷ്യൽ കൂർക്ക ചന്തയ്ക്ക് തുടക്കം

വരവൂർ ഗ്രാമപഞ്ചായത്തും കുടുംബശ്രീ സിഡിഎസും സംയുക്തമായി സംഘടിപ്പിക്കുന്ന സ്പെഷ്യൽ കൂർക്ക ചന്തയ്ക്ക് തുടക്കമായി. കുടുംബശ്രീയുടെ നേതൃത്വത്തിൽ ഏക്കർ കണക്കിന് പാടങ്ങളിലായി കൃഷി ചെയ്ത കൂർക്കയ്ക്ക് വിപണി ഒരുക്കുന്നതിന്റെ ഭാഗമായാണ്  ചന്ത സംഘടിപ്പിച്ചത്.  33 ജെഎൽജി ഗ്രൂപ്പുകൾ ചേർന്ന് 70 ഏക്കറിലാണ് ഇക്കുറി …

വരവൂരിൽ സ്പെഷ്യൽ കൂർക്ക ചന്തയ്ക്ക് തുടക്കം Read More

തൊഴില്‍സഭ ഫെസിലിറ്റേറ്റര്‍മാര്‍ക്ക് ഏകദിന പരിശീലനം സംഘടിപ്പിച്ചു

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും കുടുംബശ്രീയും സംയുക്തമായി വാര്‍ഡ്തലങ്ങളില്‍ തൊഴില്‍സഭകള്‍ സംഘടിപ്പിക്കുന്നതിന്റെ ഭാഗമായി തൊഴില്‍സഭ ഫെസിലിറ്റേറ്റര്‍മാര്‍ക്ക് ഏകദിന പരിശീലനം സംഘടിപ്പിച്ചു. കുടുംബശ്രീ ജില്ലാമിഷന്റെയും കേരള നോളജ് ഇക്കോണമി മിഷന്റെയും നേതൃത്വത്തിലാണു പരിശീലനം സംഘടിപ്പിച്ചത്.  ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് ഉദ്ഘാടനം ചെയ്തു. …

തൊഴില്‍സഭ ഫെസിലിറ്റേറ്റര്‍മാര്‍ക്ക് ഏകദിന പരിശീലനം സംഘടിപ്പിച്ചു Read More