മഴപ്പൊലിമ; കാര്‍ഷിക സംസ്‌കൃതി തിരിച്ചു പിടിക്കാന്‍ കുടുംബശ്രീ മാതൃക

കാസര്‍കോട്: ജില്ലാ കുടുംബശ്രീമിഷന്റെ നേതൃത്വത്തില്‍ മഴക്കാലത്ത് കൃഷി ഉത്സവമാക്കുന്ന മഴപ്പൊലിമ ക്യാമ്പയിന് ജില്ലയില്‍ തുടക്കമായി. തരിശു ഭൂമി കൃഷിയോഗ്യമാക്കുക, ഭക്ഷ്യസുരക്ഷ ഉറപ്പുവരുത്തുക, യുവ തലമുറയെ കൃഷിയിലേക്ക് ആകര്‍ഷിക്കുക, ജില്ലയുടെ കാര്‍ഷിക സംസ്‌കൃതി വീണ്ടെടുക്കുക എന്നീ ലക്ഷ്യങ്ങളോടെ കുടുംബശ്രീ ജില്ലാ മിഷന്‍ ആവിഷ്‌കരിച്ച …

മഴപ്പൊലിമ; കാര്‍ഷിക സംസ്‌കൃതി തിരിച്ചു പിടിക്കാന്‍ കുടുംബശ്രീ മാതൃക Read More

വയോജനങ്ങള്‍ക്ക് ‘ഗ്രാന്റ് കെയര്‍’ ഒരുക്കി കുടുംബശ്രീ

കാസര്‍കോട്: കോവിഡ് കാലത്ത് അതീവശ്രദ്ധ വേണ്ട വയോജനങ്ങള്‍ക്ക് ആരോഗ്യപരിരക്ഷ ഉറപ്പു വരുത്താന്‍ ലക്ഷ്യമിടുന്ന കുടുംബശ്രീയുടെ ഗ്രാന്റ് കെയര്‍’ പദ്ധതിക്ക് ജില്ലയില്‍ സ്വീകാര്യതയേറുന്നു. രോഗവ്യാപന സാധ്യത തടയുന്നതിനായി വയോജനങ്ങള്‍  വീടിനുള്ളില്‍ തന്നെ കഴിയണമെന്ന അവബോധം പൊതുജനങ്ങളില്‍ സൃഷ്ടിക്കുകയാണ് പദ്ധതിയുടെ ഉദ്ദേശം. വയോജനങ്ങളുടെ മാനസിക …

വയോജനങ്ങള്‍ക്ക് ‘ഗ്രാന്റ് കെയര്‍’ ഒരുക്കി കുടുംബശ്രീ Read More

ദിവസം ഒരുലക്ഷം പാഠപുസ്തകങ്ങള്‍ വിതരണം ചെയ്യാന്‍ കുടുംബശ്രീ

തൃശൂര്‍ : സ്‌കൂള്‍ പാഠപുസ്തകങ്ങള്‍ തരംതിരിക്കുന്ന ജോലി സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ ഒരുങ്ങി കുടുംബശ്രീ. ജില്ലയില്‍ ഒരു ദിവസം ഒരുലക്ഷം പാഠപുസ്തകങ്ങള്‍ തരംതിരിച്ച് സ്‌കൂള്‍ സൊസൈറ്റികള്‍ക്ക് എത്തിച്ച് നല്‍കാനുളള കഠിനാദ്ധ്വാനത്തിലാണ് കുടുംബശ്രീ. ഒന്നാം ക്ലാസ് മുതലുള്ള വിദ്യാര്‍ത്ഥികള്‍ക്കുള്ള ഓണ്‍ലൈന്‍ പഠന ക്ലാസുകള്‍ ആരംഭിച്ചിരിക്കുന്ന …

ദിവസം ഒരുലക്ഷം പാഠപുസ്തകങ്ങള്‍ വിതരണം ചെയ്യാന്‍ കുടുംബശ്രീ Read More

അവശ്യസാധനങ്ങൾ വീട്ടിൽ എത്തിക്കാൻ ‘ഹോംശ്രീ’ പദ്ധതിയുമായി കുടുംബശ്രീ

തിരുവനന്തപുരം മാർച്ച്‌ 25: കോവിഡ് 19ന്റെ പശ്ചാത്തലത്തിൽ നിയന്ത്രണങ്ങൾ ശക്തമായതോടെ ഭക്ഷണവും ആവശ്യസാധനങ്ങളും വീട്ടിൽ എത്തിക്കാൻ പദ്ധതിയുമായി കുടുംബശ്രീ. ഹോംശ്രീ എന്ന പേരിലുള്ള പദ്ധതിക്കാണ് സംസ്ഥാനം തുടക്കമിട്ടിരിക്കുന്നത്. ചൊവാഴ്ച ചേർന്ന കോവിഡ് അവലോകന യോഗത്തിലാണ് ഇത് സംബന്ധിച്ചുള്ള തീരുമാനമെടുത്തത്. വാർഡ് തലത്തിൽ …

അവശ്യസാധനങ്ങൾ വീട്ടിൽ എത്തിക്കാൻ ‘ഹോംശ്രീ’ പദ്ധതിയുമായി കുടുംബശ്രീ Read More

കുടുംബശ്രീയിലെ പെണ്‍കരുത്തിന് ബിഗ് സല്യൂട്ട്

കാസർഗോഡ് മാർച്ച് 18: വിവിധ മേഖലകളില്‍  കുടുംബശ്രീയിലൂടെ വേറിട്ട പ്രവൃത്തികള്‍  നടത്തി ശ്രദ്ധേയമാവുകയാണ്  പള്ളിക്കരയിലെ വീട്ടമ്മമാര്‍. അമൃതം പൊടി- റാഗി ബിസ്‌ക്കറ്റ്, നാപ്കിന്‍, ജേഴ്സി, കശുവണ്ടി മിഠായി, തുണി സഞ്ചി, പച്ചക്കറി കൃഷി, നെല്‍കൃഷി, ബേക്കറി ഉത്പന്ന തുടങ്ങിയവയുടെ നിര്‍മ്മാണത്തിലൂടെയും  ഹരിത …

കുടുംബശ്രീയിലെ പെണ്‍കരുത്തിന് ബിഗ് സല്യൂട്ട് Read More

അതിക്രമങ്ങള്‍ തടയാന്‍ കുടുംബശ്രീ വിജിലന്റ് ഗ്രൂപ്പുകള്‍

കാസർഗോഡ് മാർച്ച് 4: ജില്ലയിലെ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരെയുളള അതിക്രമങ്ങളും പീഡനങ്ങളും തടയാന്‍ കുടുംബശ്രീയുടെ നേതൃത്വത്തില്‍ പ്രാദേശിക തലത്തില്‍ വിജിലന്റ് ഗ്രൂപ്പുകള്‍ വരുന്നു.  സ്ത്രീകള്‍ക്കെതിരായി അതിക്രമങ്ങള്‍ക്കൊപ്പം മദ്യം, മയക്കുമരുന്ന് എന്നിവക്കെതിരെ ജാഗ്രതയും പ്രതിരോധവും വിജിലന്റ്‌സ് ഗ്രൂപ്പ് പ്രവര്‍ത്തനത്തിന്റെ ഭാഗമാണ്. തദ്ദേശഭരണ സ്ഥാപനാടിസ്ഥാനത്തില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്, …

അതിക്രമങ്ങള്‍ തടയാന്‍ കുടുംബശ്രീ വിജിലന്റ് ഗ്രൂപ്പുകള്‍ Read More