കുടുബശ്രീയുടെ പഞ്ചദിന ഭക്ഷ്യമേളക്ക് മഞ്ചേരിയില്‍ തുടക്കമായി
മഞ്ചേരി: നാവില്‍ രുചിയൂറുന്ന ഭക്ഷ്യവിഭവങ്ങളൊരുക്കി കുടുംബശ്രീ ഭക്ഷ്യവിപണന മേളക്ക് മഞ്ചേരിയില്‍ തുടക്കമായി. മഞ്ചേരി നഗരസഭയും കുടുംബശ്രീ ജില്ല മിഷനും ചേര്‍ന്നാണ് അഞ്ച് ദിവസത്തെ ഭക്ഷ്യവിപണന മേള നടത്തുന്നത്. 15 ഉല്‍പന്ന വിപണന സ്റ്റാളുകള്‍ മേളയിലുണ്ട്. ചിക്കന്‍ ചീറിപാഞ്ഞതും കരിഞ്ചീരക കോഴിയും കപ്പ …
കുടുബശ്രീയുടെ പഞ്ചദിന ഭക്ഷ്യമേളക്ക് മഞ്ചേരിയില്‍ തുടക്കമായി Read More