കൂടൽമാണിക്യം ക്ഷേത്രത്തിലെ ‘നൃത്തോൽസവത്തിൽ’ നിന്ന് ദേവിക സജീവനും അഞ്ജു അരവിന്ദും വിട്ടുനിൽക്കും
ഇരിങ്ങാലക്കുട: കൂടൽമാണിക്യം ഉത്സവത്തോടനുബന്ധിച്ചുള്ള ‘നൃത്തോൽസവത്തിൽ’ പങ്കെടുക്കാൻ അവസരം നിഷേധിക്കപ്പെട്ട നർത്തകി മൻസിയയ്ക്ക് ഐക്യദാർഢ്യവുമായി നർത്തകി ദേവിക സജീവനും, അഞ്ജു അരവിന്ദും. കൂടൽമാണിക്യം ക്ഷേത്രത്തിലെ നൃത്തോൽസവത്തിൽ 2022ഏപ്രിൽ 24ന് നടക്കാനിരിക്കുന്ന തന്റെ നൃത്ത പ്രകടനത്തിൽ നിന്നും വിട്ടുനിന്നുകൊണ്ടാണ് ദേവികാ ഐക്യദാർഢ്യവുമായി എത്തിയത്. ഏപ്രിൽ …
കൂടൽമാണിക്യം ക്ഷേത്രത്തിലെ ‘നൃത്തോൽസവത്തിൽ’ നിന്ന് ദേവിക സജീവനും അഞ്ജു അരവിന്ദും വിട്ടുനിൽക്കും Read More