ഇരിങ്ങാലക്കുടയുടെ വഴികളിൽ മിനി മാസ്റ്റ് ലൈറ്റുകൾ സ്ഥാപിച്ചു

ഇരിങ്ങാലക്കുട മുൻസിപ്പാലിറ്റിയിലെ പൊറത്തിശ്ശേരി, മാടായിക്കോണം, തലയിണക്കുന്ന് ഭാഗങ്ങളിൽ എം എൽ എയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും അനുവദിച്ച മിനി മാസ്റ്റ് ലൈറ്റുകളുടെ സ്വിച്ച് ഓൺ ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു നിർവഹിച്ചു. നിരവധി ജംഗ്ഷനുകളിൽ വെളിച്ചം വിതറി നിൽക്കുന്ന മിനി മാസ്റ്റ് …

ഇരിങ്ങാലക്കുടയുടെ വഴികളിൽ മിനി മാസ്റ്റ് ലൈറ്റുകൾ സ്ഥാപിച്ചു Read More