വനിതാ ദിനത്തിൽ ആഡംബര കപ്പൽ യാത്രയുമായി കെ.എസ്.ആർ.ടി.സി -ജില്ലയിൽനിന്ന് 40 വനിതകൾക്ക് അവസരം

കൽപ്പറ്റ: വനിതാ ദിനത്തിൽ വനിതകൾക്ക് മാത്രമായി കൊച്ചിയിൽ ആഡംബര കപ്പൽ യാത്രയൊരുക്കി കെ.എസ്.ആർ.ടി.സി വയനാട്. കെ.എസ്.ആർ.ടി.സി ബജറ്റ് ടൂറിസം സെല്ലിന്റെ നേതൃത്വത്തിൽ വിവിധ ജില്ലകളിൽനിന്നും വനിത ദിനത്തോടനുബന്ധിച്ച് പ്രത്യേക യാത്ര സംഘടിപ്പിക്കുന്നതിന്റെ ഭാഗമായാണ് വയനാട്ടിൽനിന്നും പ്രത്യേക യാത്ര ഒരുക്കുന്നത്. 2023 മാർച്ച് …

വനിതാ ദിനത്തിൽ ആഡംബര കപ്പൽ യാത്രയുമായി കെ.എസ്.ആർ.ടി.സി -ജില്ലയിൽനിന്ന് 40 വനിതകൾക്ക് അവസരം Read More

അമ്മയുടെയും ഭാര്യയുടെയും റോൾ താരതമ്യങ്ങൾക്കപ്പുറമെന്ന് ഹൈക്കോടതി

കൊച്ചി : വരുമാനമില്ലാത്ത വീട്ടമ്മയെയും ജോലിയുള്ള സ്ത്രീക്ക് സമമായി കാണണമെന്ന് ഹൈക്കോടതി. വീട്ടമ്മയായതിനാൽ നഷ്ടപരിഹാരത്തുക കുറയ്ക്കാനാവില്ലെന്നും അമ്മയുടെയും ഭാര്യയുടെയും റോൾ താരതമ്യങ്ങൾക്കപ്പുറമെന്നും കോടതി പറഞ്ഞു. കുറഞ്ഞ നഷ്ടപരിഹാരത്തുക നിശ്ചയിച്ചതിൽ അപാകതയില്ലെന്ന വാദം നിഷ്ഠൂരമാണ്. കെ.എസ്.ആർ.ടി.സി ബസിന്റെ സീറ്റിൽനിന്ന് വീണാണ് വീട്ടമ്മയ്ക്ക് പരുക്കേറ്റത്. …

അമ്മയുടെയും ഭാര്യയുടെയും റോൾ താരതമ്യങ്ങൾക്കപ്പുറമെന്ന് ഹൈക്കോടതി Read More

കെഎസ്ആർടിസി എംഡിയുടെ കോലം കത്തിച്ച് പ്രതിഷേധം; ശമ്പളം ഗഡുക്കളായി വേണ്ട, നിലപാട് തിരുത്തണമെന്ന് സിഐടിയു

കൊല്ലം : കെഎസ്ആർടിസി എംഡി ബിജു പ്രഭാകരന്റെ കോലം കത്തിച്ച് സിഐടിയു പ്രവർത്തകർ. കെഎസ്ആർടിസിയുടെ കള്ളക്കണക്ക് ധനമന്ത്രി പരിശോധിക്കണം. ഗതാഗത മന്ത്രിയും സിഎംഡിയും നിലപാട് തിരുത്തണമെന്നും കെഎസ്ആർടിഇഎ പറഞ്ഞു. ഗഡുക്കളായി ശമ്പളം നൽകാനുള്ള ഉത്തരവ് റദ്ദാക്കണമെന്നും അവർ ആവശ്യപ്പെട്ടു. എല്ലാ ഡിപ്പോകളിലും …

കെഎസ്ആർടിസി എംഡിയുടെ കോലം കത്തിച്ച് പ്രതിഷേധം; ശമ്പളം ഗഡുക്കളായി വേണ്ട, നിലപാട് തിരുത്തണമെന്ന് സിഐടിയു Read More

മിൽമ ഓൺ വീൽസ് പദ്ധതി ഉദ്ഘാടനം ചൊവ്വാഴ്ച മന്ത്രി ജെ. ചിഞ്ചുറാണി ഉദ്ഘാടനം ചെയ്യും

എറണാകുളം: മിൽമ എറണാകുളം മേഖല സഹകരണ ക്ഷീരോത്പാദക യൂണിയൻ കെ. എസ്.ആർ. ടി. സിയുടെ സഹകരണത്തോടെ നടപ്പാക്കുന്ന മിൽമ ഓൺ വീൽസ് പദ്ധതി ചൊവ്വാഴ്ച (ജനുവരി 31) ക്ഷീര വികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചു റാണി ഉദ്ഘാടനം ചെയ്യും.  എറണാകുളം …

മിൽമ ഓൺ വീൽസ് പദ്ധതി ഉദ്ഘാടനം ചൊവ്വാഴ്ച മന്ത്രി ജെ. ചിഞ്ചുറാണി ഉദ്ഘാടനം ചെയ്യും Read More

ഡീസല്‍ മോഷ്ടിച്ച ഡ്രൈവര്‍ക്കെതിരേ കെ.എസ്.ആര്‍.ടി.സി.

തിരുവനന്തപുരം: ഡീസല്‍ മോഷണം നടത്തിയ ഡ്രൈവര്‍ക്കെതിരേ കെ.എസ്.ആര്‍.ടി.സി. പോലീസില്‍ പരാതി നല്‍കി. കൊല്ലം കെ.എസ്.ആര്‍.ടി.സി. ഡിപ്പോയുടെ ഡീസല്‍ പമ്പിനു സമീപം പാര്‍ക്ക് ചെയ്തിരുന്ന ആര്‍.എന്‍.സി. 352-ാം നമ്പര്‍ ബസില്‍നിന്ന് ബുധനാഴ്ച (18.01.2023) രാവിലെ അഞ്ചിന് 10 ലിറ്റര്‍ കന്നാസിലേക്ക് ഡീസല്‍ മോഷ്ടിച്ച …

ഡീസല്‍ മോഷ്ടിച്ച ഡ്രൈവര്‍ക്കെതിരേ കെ.എസ്.ആര്‍.ടി.സി. Read More

കെ.എസ്.ആര്‍.ടി.സിക്ക് 20 കോടി കൂടി

തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സി. ജീവനക്കാരുടെ ശമ്പളത്തിനായി 20 കോടി രൂപ കൂടി ധനവകുപ്പ് അനുവദിച്ചു. നേരത്തെ അനുവദിച്ച 30 കോടിക്കു പുറമേയാണിത്. ഇതോടെ മുഴുവന്‍ ജീവനക്കാര്‍ക്കും വെള്ളിയാഴ്ച (13.01.2023) വൈകുന്നേരത്തിനുള്ളില്‍ ശമ്പളം നല്‍കാനാകുമെന്നാണ് കരുതുന്നത്.ശമ്പളത്തിനായി 50 കോടി രൂപയും പെന്‍ഷന്‍ നല്‍കിയ വകയില്‍ …

കെ.എസ്.ആര്‍.ടി.സിക്ക് 20 കോടി കൂടി Read More

കുഴല്‍മന്ദം അപകടം:കെഎസ്ആര്‍ടിസി ഡ്രൈവറുടെ ഭാഗത്ത് വീഴ്ചയെന്ന് കണ്ടെത്തല്‍, ജോലിയില്‍ നിന്ന് പിരിച്ചുവിട്ടു

പാലക്കാട്: കുഴൽമന്ദത്ത് 2022 ഫെബ്രുരി 7 ന് KSRTC ബസിടിച്ച് രണ്ട് യുവാക്കൾ മരിച്ച സംഭവത്തില്‍ ഡ്രൈവറെ സർവീസിൽ നിന്ന് പുറത്താക്കി.പീച്ചി സ്വദേശി സി, എൽ ഔസേപ്പിനെയാണ് പുറത്താക്കിയത്.ഡ്രൈവറുടെ ഭാഗത്ത് വീഴ്ചയുണ്ടായതായി കണ്ടെത്തി.കൃത്യവിലോപം KSRTC യ്ക്ക് അവമതിപ്പുണ്ടാക്കിയതായി വിലയിരുത്തിയാണ് നടപടി.ഓസേപ്പ് തുടർന്നാൽ …

കുഴല്‍മന്ദം അപകടം:കെഎസ്ആര്‍ടിസി ഡ്രൈവറുടെ ഭാഗത്ത് വീഴ്ചയെന്ന് കണ്ടെത്തല്‍, ജോലിയില്‍ നിന്ന് പിരിച്ചുവിട്ടു Read More

കെഎസ്ആർടിസി ബസുകളിലെ പരസ്യം: പുതിയ പദ്ധതി സമർപ്പിച്ചു, നടപടി സുപ്രീം കോടതി നിർദ്ദേശപ്രകാരം

ദില്ലി : കെഎസ്ആർടിസി ബസുകളിൽ പരസ്യം നൽകുന്നതിന് പുതിയ പദ്ധതി സമർപ്പിച്ച് കെഎസ്ആർടിസി. സുപ്രീം കോടതി നിർദ്ദേശ പ്രകാരമാണ് പുതിയ സ്കീം സമർപ്പിച്ചത്. ബസിന്റെ ഇരുവശങ്ങളിലും പിന്നിലും മാത്രം പരസ്യം നൽകും. മുൻവശത്ത് പരസ്യം നൽകില്ല. ലോ ഫ്ലോർ ബസുകളിൽ അടക്കം …

കെഎസ്ആർടിസി ബസുകളിലെ പരസ്യം: പുതിയ പദ്ധതി സമർപ്പിച്ചു, നടപടി സുപ്രീം കോടതി നിർദ്ദേശപ്രകാരം Read More

കഴിഞ്ഞ മാസത്തെ ശമ്പളം ലഭിച്ചില്ല: കെ.എസ്.ആര്‍.ടി.സിയില്‍ അനിശ്ചിതകാല സമരം തുടങ്ങി

തിരുവനന്തപുരം: കഴിഞ്ഞ മാസത്തെ ശമ്പളം ലഭിക്കാത്തതില്‍ പ്രതിഷേധിച്ച് കെ.എസ്.ആര്‍.ടി.സി. ജീവനക്കാര്‍ അനിശ്ചിതകാല സമരം തുടങ്ങി.പ്രതിപക്ഷ യൂണിയനായ ടി.ഡി.എഫ്. ചീഫ് ഓഫീസിനു മുന്നില്‍ അനിശ്ചിതകാല നിരാഹാരം ആരംഭിച്ചു. ഭരണകക്ഷി യൂണിയനായ സി.ഐ.ടി.യു. മേഖലാതലത്തില്‍ പ്രതിഷേധ ജാഥകള്‍ തുടങ്ങി. എല്ലാ മാസവും അഞ്ചിനു മുന്‍പ് …

കഴിഞ്ഞ മാസത്തെ ശമ്പളം ലഭിച്ചില്ല: കെ.എസ്.ആര്‍.ടി.സിയില്‍ അനിശ്ചിതകാല സമരം തുടങ്ങി Read More

കെഎസ്ആർടിസി ബസ് മറിഞ്ഞ് അപകടം: ആർക്കും പരുക്കില്ല

പത്തനംതിട്ട : ളാഹയിൽ ശബരിമല തീർഥാടകരുമായി പമ്പയിൽ നിന്ന് തിരുവനന്തപുരത്തേക്ക് പോയ കെഎസ്ആർടിസി ബസ് മറിഞ്ഞ് അപകടം. ളാഹ വിളക്ക് വഞ്ചിക്ക് സമീപമായിരുന്നു അപകടം. മുപ്പതിലേറെ തീർഥാടകർ ബസിലുണ്ടായിരുന്നെങ്കിലും ആർക്കും കാര്യമായ പരുക്കില്ല. മണ്ഡലകാലം തുടങ്ങിയ ശേഷം ഇവിടെ നടക്കുന്ന മൂന്നാമത്തെ അപകടമാണിത്.

കെഎസ്ആർടിസി ബസ് മറിഞ്ഞ് അപകടം: ആർക്കും പരുക്കില്ല Read More