തിരുവനന്തപുരം: സിൽവർ ലൈൻ പദ്ധതിയെ രൂക്ഷമായി വിമർശിച്ച് നിയമസഭയിൽ പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയം. പദ്ധതിയുടെ ഡിപിആറിൽ സർക്കാർ കൃത്രിമം കാണിച്ചെന്നും പദ്ധതി വരേണ്യ വർഗത്തിന്റേതാണെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി. കേരളം മുഴുവൻ സിൽവർ ലൈനിന്റെ...
Read full story
റിപ്പോര്‍ട്ട്

കെഎസ്ആർടിസിക്ക് ബജറ്റില്‍ 1000 കോടി

By ന്യൂസ് ഡെസ്ക് March 11, 2022
തിരുവനന്തപുരം: കെഎസ്ആർടിസി ക്ക് ബജറ്റില്‍ 1000 കോടി രൂപ അനുവദിച്ചു. നവീകരണത്തിന് 30 കോടി രൂപയാണ് അനുവദിച്ചത്. 50 പുതിയ യാത്രാ ഫ്യുവൽസ് പമ്പുകൾ തുടങ്ങും. സംസ്ഥാനത്ത് നാല് സയന്‍സ് പാർക്കുകള്‍ സ്ഥാപിക്കുമെന്ന് ധനമന്ത്രി...
Read full story
തിരുവനന്തപുരം : ബസില്‍ യാത്ര ചെയ്യവെ അദ്ധ്യാപികക്കെതിരെ ഉണ്ടായ ലൈംഗികാതിക്രമം തടയുന്നതില്‍ ജാഗ്രതക്കുറവ്‌ കാണിച്ച കണ്ടക്ടര്‍ക്കെതിരെ കെ.എസ്‌.ആര്‍.ടി.സി അച്ചടക്ക നടപടി സ്വീകരിച്ചു. തിരുവനന്തപുരം -കോഴിക്കോട്‌ സൂപ്പര്‍ ഡീലക്‌സ്‌ ബസില്‍ എറണാകുളത്തിനും തൃശൂരിനും ഇടയില്‍വെച്ച്‌ അദ്ധ്യാപികയ്‌ക്ക്‌...
Read full story
തിരുവനന്തപുരം ∙ കെഎസ്ആർടിസി ജീവനക്കാർക്ക് 180 ദിവസത്തെ പ്രസവാവധിയോടൊപ്പം ഒരു വർഷത്തെ ശൂന്യവേതനാവധിയും അനുവദിച്ച് ഉത്തരവായി. ചൈൽഡ് കെയർ അലവൻസും ലഭിക്കും. ശമ്പളത്തോടെ നിലവിൽ അനുവദിക്കുന്ന 180 ദിവസത്തെ പ്രസവാവധിയുടെ തുടർച്ചയായിട്ടോ കുട്ടിയുടെ ജനനത്തീയതി...
Read full story
തൊഴിലവസരങ്ങള്‍

ടെക്‌നിക്കൽ കൺസൾട്ടന്റ് നിയമനം

By ന്യൂസ് ഡെസ്ക് February 20, 2022
പ്രവേശന പരീക്ഷാ കമ്മീഷണറുടെ കാര്യാലയത്തിന് തമ്പാനൂർ കെ.എസ്.ആർ.ടി.സി ബസ് ടെർമിനൽ കോംപ്ലെക്‌സിന്റെ ഏഴാം നിലയിൽ പുതിയ ഓഫീസ് നിർമ്മിക്കുന്നതുമായി ബന്ധപ്പെട്ട നിർമ്മാണ പ്രവൃത്തികൾ പരിശോധിച്ച് ഉറപ്പ് വരുത്തുന്നതിന് ടെക്‌നിക്കൽ കൺസൾട്ടന്റിനെ നിയമിക്കുന്നതിന് പൊതുമരാമത്ത് വകുപ്പിൽ...
Read full story
റിപ്പോര്‍ട്ട്

കെഎസ്‌ആര്‍ടിസി ബസിനുനേരെ കാട്ടാനയുടെ ആക്രമണം

By ന്യൂസ് ഡെസ്ക് February 20, 2022
മൂന്നാര്‍: പൂപ്പാറ തോണ്ടിമലക്കുസമീപം കെഎസ്‌ആര്‍ടിസി ബസിന്‌ നേരെ കാട്ടാനയുടെ ആക്രമണം. .2022 ഫെബ്രുവരി 19ന്‌ ശനിയാഴ്‌ച പുലര്‍ച്ചെ മൂന്നിന്‌ തേനിയില്‍ നിന്ന്‌ മൂന്നാറിലേക്കു വരികയായിരുന്ന കെ.എസ്‌ആര്‍ടിസി ബസിനുനേരെയാണ്‌ കാട്ടാനക്കൂട്ടം പാഞ്ഞടുത്തത്‌. 39 യാത്രക്കാരാണ്‌ ബസിലുണ്ടായിരുന്നത്‌....
Read full story
റിപ്പോര്‍ട്ട്

കെ.എസ്‌.ആര്‍.ടി.സി ബസില്‍ ശബ്‌ദ നിയന്ത്രണം

By ന്യൂസ് ഡെസ്ക് February 20, 2022
തിരുവനന്തപുരം : ഇലക്ടോണിക്‌ ഉപകരണങ്ങളില്‍ നിന്ന് ഉച്ചത്തില്‍ ശബ്ദമുണ്ടാക്ക, മൊബൈലിലൂടെ ഉച്ചത്തിലുളള സംസാരം എന്നിവ കെ.എസ്‌ആര്‍ടിസി ബസില്‍ നിരോധിച്ച്‌ ഉത്തരവായി. ഇതുസംബന്ധിച്ച നിരവധി പരാതികള്‍ ഉയര്‍ന്ന സാഹചര്യത്തിലാണ്‌ നിരോധനം. ഇത്തരത്തിലുളള പെരുമാറ്റം കാരണം ബസിനുളളില്‍...
Read full story
തിരുവനന്തപുരം : ബള്‍ക്ക്‌ പര്‍ച്ചേസിംഗ്‌ വിഭാഗങ്ങള്‍ക്ക്‌ ഡീസലിന്റെ വിലവര്‍ദ്ധിപ്പിക്കാനുളള കേന്ദ്രസര്‍ക്കാരിന്‍റെ തീരുമാനം കെഎസ്‌ആര്‍ടിസിക്ക്‌ ഇരുട്ടടിയാകുന്നു. അമ്പതിനായിരം ലിറ്ററില്‍ കൂടുതല്‍ ഇന്ധനം ഉപയോഗിക്കുന്ന ഉപഭോക്താക്കള്‍ക്കുളള വില വര്‍ദ്ധിപ്പിക്കാനാണ്‌ തീരുമാനം. ഇതിന്റെ ഫലമായി കെ.എസ്‌ആര്‍ടിസി ഇനിമുതല്‍ കെ.എസ്‌ആര്‍ടിസി...
Read full story
തിരുവനന്തപുരം : സര്‍ക്കാര്‍ സാമ്പത്തിക സഹായം വൈകിയതിനെ തുടര്‍ന്ന്‌ കെ.എസ്‌ആര്‍ടിസി കടം വാങ്ങിയാണ്‌ ഈ മാസത്തെ ശമ്പളം നല്‍കിയത്‌. പുതിയ ശമ്പള പരിഷ്‌ക്കരണം നിലവില്‍ വന്നിട്ട്‌ ആദ്യ മാസമായതിനാല്‍ ശമ്പളം നല്‍കാത്തതില്‍ ജീവനക്കാര്‍ക്കിടയില്‍ പ്രതിഷേധം...
Read full story
റിപ്പോര്‍ട്ട്

കെ.എസ്‌.ആര്‍ടിസി ബസില്‍ അജ്ഞാതന്‍ തൂങ്ങിമരിച്ച നിലയില്‍

By ന്യൂസ് ഡെസ്ക് February 3, 2022
തിരുവനന്തപുരം : കെ.എസ്‌.ആര്‍ടിസി ബസിനിുളളില്‍ തൂങ്ങിമരിച്ച നിലയില്‍ അജ്ഞാതന്റെ മൃതദേഹം കണ്ടെത്തി. തിരുവനന്തപുരം ഇഞ്ചക്കലിലെ പാര്‍ക്കിംഗ്‌ സ്ഥലത്താണ്‌ 50 വയസ്‌ പ്രയം തോന്നിക്കുന്ന പുരുഷന്റെ ശരീരം കണ്ടത്‌. മൃതദേഹത്തിന്‌ അഞ്ചുദിവസത്തെയെങ്കിലും പഴക്കമുളളതായാണ്‌ പ്രാഥമിക നിഗമനം....
Read full story