ഇന്ധനം തീർന്നു, കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസ് പെരുവഴിയിൽ, യാത്രക്കാർ കിട്ടിയ വണ്ടിക്ക് യാത്ര തുടര്‍ന്നു

തൃശ്ശൂര്‍: ഡീസൽ തീർന്നതിനാൽ സ്വിഫ്റ്റ് ബസ് പെരുവഴിയിൽ. ചെന്നൈ എറണാകുളം എസി സ്ലീപ്പർ ബസ്സിന് ഇന്ധനം തീർന്നതിനാൽ സർവീസ് പൂർത്തിയാക്കാനായില്ല. പാലക്കാട് പന്നിയങ്കര ടോൾ പ്ലാസയ്ക്ക് സമീപത്തുവച്ചാണ് ബസ് ഓഫായത്. 30/12/22 വെള്ളിയാഴ്ച രാവിലെ ഒമ്പത് മണിയോടെയായിരുന്നു സംഭവം. യാത്രക്കാർ എല്ലാം …

ഇന്ധനം തീർന്നു, കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസ് പെരുവഴിയിൽ, യാത്രക്കാർ കിട്ടിയ വണ്ടിക്ക് യാത്ര തുടര്‍ന്നു Read More

കെഎസ്ആർടിസിയുടെ ഇലക്ട്രിക് ബസ് വഴിയിൽ നിന്നുപോയി : ബാറ്ററി തകരാറാണെന്നാണ് പ്രാഥമിക നിഗമനം

തിരുവനന്തപുരം: തിരുവനന്തപുരം നഗരത്തിലെ ബ്ലൂ സർക്കിൾ സർവീസിനായി വിട്ടുകൊടുത്ത രണ്ടു ബസുകളിലൊന്ന് വഴിയിൽ നിന്നുപോയി ∙ കെഎസ്ആർടിസി 02/08/2022 ഉദ്ഘാടനം ചെയ്ത 95 ലക്ഷം രൂപ വിലവരുന്ന ഇലക്ട്രിക് ബസാണ് 24 മണിക്കൂർ പിന്നിട്ടപ്പോഴേക്കും നിന്നുപോയത്. തുടർന്ന് യാത്രക്കാരെ ഇറക്കി മറ്റൊരു …

കെഎസ്ആർടിസിയുടെ ഇലക്ട്രിക് ബസ് വഴിയിൽ നിന്നുപോയി : ബാറ്ററി തകരാറാണെന്നാണ് പ്രാഥമിക നിഗമനം Read More

കെ.എസ്‌.ആർ.ടി.സിയിൽ പുതിയ പരിഷ്‌കാരം. സമയ-ഇന്ധന ലാഭം ലക്ഷ്യമിട്ടാണ് പരിഷ്‌കാരം

തിരുവനന്തപുരം : ജന്റം, സ്വിഫ്‌റ്റ്‌ ബസുകളെ ബൈപാസ്‌ റൈഡറുകളാക്കി കെ.എസ്‌.ആർ.ടി.സിയിൽ പുതിയ പരിഷ്‌കാരം.എ.സി ജന്റം ബസുകളെ ബൈപാസ്‌ റൈഡറുകളാക്കികൊണ്ടുള്ള ഉത്തരവ്‌ ഇന്നലെ ഇറങ്ങി. തിരുവനന്തപുരം-കോഴിക്കോട്‌ റൂട്ടിലെ കെ.എസ്‌.ആർ.ടി.സിയുടെയും സ്വിഫ്‌റ്റിന്റെയും ബസുകളാണ്‌ ആദ്യ ഘട്ടത്തിൽ ബൈപാസ്‌ റൈഡറുകളായി മാറിയിരിക്കുന്നത്‌. ഈ ബസുകൾ ഇനി …

കെ.എസ്‌.ആർ.ടി.സിയിൽ പുതിയ പരിഷ്‌കാരം. സമയ-ഇന്ധന ലാഭം ലക്ഷ്യമിട്ടാണ് പരിഷ്‌കാരം Read More

സ്വിഫ്റ്റിന്റെ ചെലവ് സംബന്ധിച്ച കണക്കുകൾ എന്താണ് പുറത്തുവിടാത്തതെന്ന് കോൺ​​ഗ്രസ് നേതാവ് വിടി ബൽറാം

പാലക്കാട്: കെഎസ്ആർടിസി സ്വിഫ്റ്റ് ആദ്യ പത്തുദിവസത്തെ വരുമാനക്കണക്ക് പുറത്തുവിട്ടതിന് പിന്നാലെ സ്വിഫ്റ്റിന്റെ ലാഭനഷ്ട കണക്കിൽ ചോദ്യങ്ങൾ ഉന്നയിച്ച് കോൺഗ്രസ് നേതാവ് വിടി ബൽറാം. സ്വിഫ്റ്റിന്റെ പത്ത് ദിവസത്തെ വരുമാനം 61 ലക്ഷമാണെന്ന് പറഞ്ഞ അധികൃതർ ഇതുവരെയുള്ള ചെലവ് സംബന്ധിച്ച കണക്കുകൾ എന്താണ് …

സ്വിഫ്റ്റിന്റെ ചെലവ് സംബന്ധിച്ച കണക്കുകൾ എന്താണ് പുറത്തുവിടാത്തതെന്ന് കോൺ​​ഗ്രസ് നേതാവ് വിടി ബൽറാം Read More

കെഎസ്ആർടിസി സ്വിഫ്റ്റ് ബസുകളുടെ വരുമാനം വർദ്ധിക്കുന്നു: 100 ബസുകൾ കൂടി സർവീസ് ആരംഭിക്കുമെന്ന് കെഎസ്ആർടിസി

തിരുവനന്തപുരം: കെഎസ്ആർടിസി സ്വിഫ്റ്റിന്റെ പത്ത് ദിവസത്തെ വരുമാനം 61 ലക്ഷം രൂപ (61,71,908) കടന്നു. സർവ്വീസ് ആരംഭിച്ച ഏപ്രിൽ 11 മുതൽ 20 വരെ 1,26,818 കിലോമീറ്റർ സർവീസ് നടത്തിയപ്പോഴാണ് ഇത്രയും തുക ടിക്കറ്റ് ഇനത്തിൽ വരുമാനം ലഭിച്ചത്.എ.സി സ്ലീപ്പർ ബസിൽ …

കെഎസ്ആർടിസി സ്വിഫ്റ്റ് ബസുകളുടെ വരുമാനം വർദ്ധിക്കുന്നു: 100 ബസുകൾ കൂടി സർവീസ് ആരംഭിക്കുമെന്ന് കെഎസ്ആർടിസി Read More