‘റോഡിലെ ജനശതാബ്ദി’ ഓടിത്തുടങ്ങി; ഒരു ഭാഗത്തേക്ക് 408 രൂപ

തിരുവനന്തപുരം: കെഎസ്ആർടിസിയുടെ എൻഡ് ടു എൻഡ് സർവ്വീസായ ജനശതാബ്ദി സർവ്വീസ് തുടങങ്ങി. എറണാകുളം-തിരുവനന്തപുരം ലോ ഫ്‌ളോർ ബസാണ് ഓടിത്തുടങ്ങിയത്. ജനശതാബ്ദി ട്രെയിൻ മാതൃകയിലാണ് സർവ്വീസ്. ഒരു ഭാഗത്തേയക്ക് 408 രൂപയാണ് ടിക്കറ്റ് നിരക്ക്. തിരുവനന്തപുരത്തിനും എറണാകുളത്തിനും ഇടയിൽ രണ്ടിടങ്ങളിൽ മാത്രമാണ് സ്റ്റോപ്പ്.  …

‘റോഡിലെ ജനശതാബ്ദി’ ഓടിത്തുടങ്ങി; ഒരു ഭാഗത്തേക്ക് 408 രൂപ Read More