മാനന്തവാടിയില്‍ നിന്നും കെ.എസ്.ആര്‍.ടി.സി ബോണ്ട് സര്‍വീസ്
വയനാട്: കെ.എസ്.ആര്‍.ടി.സി മാനന്തവാടി ഡിപ്പോയില്‍ നിന്നും സ്ഥിരം യാത്രക്കാരെ ഉദ്ദേശിച്ചുള്ള ബോണ്ട് സര്‍വീസ് ആരംഭിച്ചു. ഒരു ബസ് കല്‍പ്പറ്റയിലേക്കും, ഒന്ന് പൂക്കോട് വെറ്റിനറി കോളേജിലേക്കുമാണ് സര്‍വീസ് നടത്തുക. രണ്ട് ബസ്സുകളും രാവിലെ 9 ന് മാനന്തവാടിയില്‍ നിന്ന് പുറപ്പെടും. വൈകീട്ട് 5 …
മാനന്തവാടിയില്‍ നിന്നും കെ.എസ്.ആര്‍.ടി.സി ബോണ്ട് സര്‍വീസ് Read More