മാനന്തവാടിയില്‍ നിന്നും കെ.എസ്.ആര്‍.ടി.സി ബോണ്ട് സര്‍വീസ്

September 8, 2020

വയനാട്: കെ.എസ്.ആര്‍.ടി.സി മാനന്തവാടി ഡിപ്പോയില്‍ നിന്നും സ്ഥിരം യാത്രക്കാരെ ഉദ്ദേശിച്ചുള്ള ബോണ്ട് സര്‍വീസ് ആരംഭിച്ചു. ഒരു ബസ് കല്‍പ്പറ്റയിലേക്കും, ഒന്ന് പൂക്കോട് വെറ്റിനറി കോളേജിലേക്കുമാണ് സര്‍വീസ് നടത്തുക. രണ്ട് ബസ്സുകളും രാവിലെ 9 ന് മാനന്തവാടിയില്‍ നിന്ന് പുറപ്പെടും. വൈകീട്ട് 5 …

ആദ്യ അന്തര്‍സംസ്ഥാന കെ.എസ്.ആര്‍.ടി.സി ബോണ്ട് സര്‍വീസ് പാലക്കാട് ‌കോയമ്പത്തൂര്‍ റൂട്ടില്‍ ആരംഭിച്ചു

September 8, 2020

പാലക്കാട് : കോവിഡിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ ആദ്യ അന്തര്‍സംസ്ഥാന കെ.എസ്.ആര്‍.ടി.സി ബോണ്ട് സര്‍വീസ് പാലക്കാട്  കോയമ്പത്തൂര്‍ റൂട്ടില്‍ ആരംഭിച്ചു. പാലക്കാട് കെ.എസ്.ആര്‍.ടി.സി സ്റ്റാന്റില്‍ നടന്ന പരിപാടിയില്‍ കെ.എസ്.ആര്‍.ടി.സി ഉത്തരമേഖല എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ സി.വി.രാജേന്ദ്രന്‍ ഫഌഗ് ഓഫ് നിര്‍വഹിച്ചു. ബോണ്ട് സര്‍വീസ് ജില്ലാ …

കോവിഡ് കാലത്ത് സുരക്ഷിത യാത്ര: കെ.എസ്.ആര്‍.ടി.സി ബോണ്ട് സര്‍വീസിന് വയനാട് ജില്ലയില്‍ തുടക്കം

August 19, 2020

വയനാട്: കോവിഡ് പശ്ചാത്തലത്തില്‍ യാത്രക്കാര്‍ക്ക് സുരക്ഷിതമായ യാത്ര ഉറപ്പുവരുത്തുന്നതിനായി കെ.എസ്.ആര്‍.ടി.സിയുടെ ബോണ്ട് സര്‍വീസിന് ജില്ലയില്‍ തുടക്കം. ബത്തേരി  ബസ് സ്റ്റാന്‍ഡില്‍ നിന്ന് ആരംഭിച്ച ആദ്യ ബോണ്ട് സര്‍വീസിന് സിവില്‍ സ്റ്റേഷന്‍ പരിസരത്ത് ജില്ലാ കളക്ടര്‍ ഡോ അദീല അബ്ദുള്ളയുടെ നേതൃത്വത്തില്‍ സ്വീകരണം …