കെ​എ​സ്ആ​ര്‍ടി​സി ബ​ജ​റ്റ് ടൂ​റി​സം മാതൃകയിൽ റ​വ​ന്യു ഇ​ത​ര വ​രു​മാ​നം ക​ണ്ടെ​ത്താ​ൻ വാ​ട്ട​ര്‍ അ​ഥോ​റി​റ്റി

കോ​ട്ട​യം: റ​വ​ന്യു ഇ​ത​ര വ​രു​മാ​നം ക​ണ്ടെ​ത്താ​നും കൂ​ടു​ത​ല്‍ ജ​ന​കീ​യ​മാ​കാ​നും വാ​ട്ട​ര്‍ അ​ഥോ​റി​റ്റി. കെ​എ​സ്ആ​ര്‍ടി​സി ബ​ജ​റ്റ് ടൂ​റി​സം ഉ​ള്‍പ്പെ​ടെ​യു​ള്ള പ​ദ്ധ​തി​ക​ള്‍ വി​ജ​യ​ക​ര​മാ​യി ന​ട​പ്പാ​ക്കി നേ​ട്ടം കൈ​വ​രി​ക്കു​ന്ന​തി​ന്‍റെ മാ​തൃ​ക​യി​ലാ​ണു വാ​ട്ട​ര്‍ അ​ഥോ​റി​റ്റിയും വ​രു​മാ​നം വ​ര്‍ധി​ക്കു​ന്ന പ​ദ്ധ​തി​യു​മാ​യി ജ​ന​കീ​യ​മാ​കു​ന്ന​ത്. റ​വ​ന്യു ഇ​ത​ര വ​രു​മാ​നം ക​ണ്ടെ​ത്തു​ന്ന​തി​നാ​യി ചീ​ഫ് …

കെ​എ​സ്ആ​ര്‍ടി​സി ബ​ജ​റ്റ് ടൂ​റി​സം മാതൃകയിൽ റ​വ​ന്യു ഇ​ത​ര വ​രു​മാ​നം ക​ണ്ടെ​ത്താ​ൻ വാ​ട്ട​ര്‍ അ​ഥോ​റി​റ്റി Read More