ആഴക്കടല്‍ മത്സ്യബന്ധന പദ്ധതിയെക്കുറിച്ച് ആരാഞ്ഞ മാധ്യമ പ്രവര്‍ത്തകയെ ആക്ഷേപിച്ചതായി പരാതി

കൊച്ചി: വിവാദം കത്തിനില്‍ക്കുന്ന ആഴക്കടല്‍ മത്സ്യ ബന്ധന പദ്ധതിയെക്കുറിച്ച് പ്രതികരണം ആരാഞ്ഞ മാധ്യമ പ്രവര്‍ത്തകയെ അശ്ലീലം കലര്‍ന്ന സ്റ്റിക്കറുകള്‍ കൊണ്ട് കേരള ഷിപ്പിംഗ് ആന്റ് ഇന്‍ലാന്‍ഡ് നാവിഗേഷന്‍ കോര്‍പ്പറേഷന്‍ (കെഎസ്‌ഐന്‍സി) എം.ഡി.എന്‍ പ്രശാന്ത് ആക്ഷേരപിച്ചെന്ന് പരാതി. കരാറുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ചോദിക്കാന്‍ …

ആഴക്കടല്‍ മത്സ്യബന്ധന പദ്ധതിയെക്കുറിച്ച് ആരാഞ്ഞ മാധ്യമ പ്രവര്‍ത്തകയെ ആക്ഷേപിച്ചതായി പരാതി Read More

സാഗരറാമി സര്‍വീസ് ആരംഭിച്ചു

കൊച്ചി: കെഎസ്‌ഐഎന്‍സി ഉല്ലാസ നൗക സാഗരറാണി വ്യാഴാഴ്ച (29/10/2020) കൊച്ചിയില്‍ സര്‍വീസ് ആരംഭിച്ചു. 100 യാത്രികരെ ഉള്‍ക്കൊളളാന്‍ ശേഷിയുളള ഉല്ലാസ ബോട്ടില്‍ അറബിക്കടലിന്‍റെ മനോഹാരിത ആസ്വദിക്കാന്‍ യാത്രികര്‍ക്ക് സാഗരറാണി അവസരമൊരുക്കുന്നു. കോവിഡ് മാനദണ്ഡങ്ങള്‍ പ്രമാണിച്ച് 50 പേരെ മാത്രമേ ഇപ്പോള്‍ അനുവദിക്കുകയുളളു. …

സാഗരറാമി സര്‍വീസ് ആരംഭിച്ചു Read More