തോമസ് ഐസക്കിനെ തള്ളി സി.പി.ഐ.എം സംസ്ഥാന സെക്രട്ടറിയേറ്റ്; കെ എസ് എഫ് ഇ വിജിലൻസ് റെയ്ഡ് സാധാരണ നടക്കാറുള്ളത്

തിരുവനന്തപുരം: കെ.എസ്.എഫ്.ഇയിലെ വിജിലന്‍സ് പരിശോധനയെ ന്യായീകരിച്ച് സി പി ഐ എം സംസ്ഥാന സെക്രട്ടറിയേറ്റ്. പ്രശ്നത്തിൽ ധനമന്ത്രിയുടെ ഭാഗത്തു നിന്നും ഉണ്ടായ പരസ്യ പ്രതികരണം ഒഴിവാക്കേണ്ടതായിരുന്നു എന്നും സെക്രട്ടറിയേറ്റ് വിലയിരുത്തി. റെയ്ഡിന്റെ പശ്ചാത്തലത്തില്‍ സി.പി.ഐ.എമ്മിലും സര്‍ക്കാരിലും അഭിപ്രായവ്യത്യാസമുണ്ടെന്ന ചിലരുടെ പ്രചാരവേല അടിസ്ഥാന …

തോമസ് ഐസക്കിനെ തള്ളി സി.പി.ഐ.എം സംസ്ഥാന സെക്രട്ടറിയേറ്റ്; കെ എസ് എഫ് ഇ വിജിലൻസ് റെയ്ഡ് സാധാരണ നടക്കാറുള്ളത് Read More

നേതാക്കളുടെ പരസ്യ പ്രസ്താവനയിൽ സി പി എം കേന്ദ്ര നേതൃത്വത്തിന് കടുത്ത അതൃപ്തി,രണ്ട് ഭാഗത്തും വീഴ്ച്ചകള്‍ ഉണ്ടായിട്ടുണ്ടെന്ന് വിലയിരുത്തൽ

ന്യൂഡല്‍ഹി: കെഎസ്എഫ്ഇ യിലെ വിജിലൻസ് റെയ്ഡുകളുടെ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ സി പി എം നേതാക്കളുടെ പരസ്യപ്രസ്താവനയില്‍ കേന്ദ്ര നേതൃത്വത്തില്‍ അതൃപ്തി. രണ്ട് ഭാഗത്തും വീഴ്ച്ചകള്‍ ഉണ്ടായിട്ടുണ്ടെന്നാണ് കേന്ദ്രനേതൃത്വത്തിന്റെ വിലയിരുത്തല്‍. വിഷയത്തില്‍ വൈകാരികമായി പ്രതികരിച്ചത് ശരിയായിലെന്നും നേതൃത്വം കുറ്റപ്പെടുത്തി.ധനമന്ത്രി തോമസ് ഐസകിന്റേതടക്കമുള്ള പ്രതികരണം …

നേതാക്കളുടെ പരസ്യ പ്രസ്താവനയിൽ സി പി എം കേന്ദ്ര നേതൃത്വത്തിന് കടുത്ത അതൃപ്തി,രണ്ട് ഭാഗത്തും വീഴ്ച്ചകള്‍ ഉണ്ടായിട്ടുണ്ടെന്ന് വിലയിരുത്തൽ Read More

വിജിലന്‍സ് റിപ്പോര്‍ട്ട് കൂടിയാലോചനകള്‍ക്ക് ശേഷം മതിയെന്ന്, വിജിലന്‍സിന് നിലപാട് മാറ്റം

തിരുവനന്തപുരം: കെഎസ്എഫ് ഇയില്‍നടന്ന റെയ്ഡിലെ റിപ്പോര്‍ട്ട് കൂടിയാലോചനകള്‍ക്കുശേഷം മാത്രം മതിയെന്ന് വിജിലന്‍സ്. സമ്മര്‍ദ്ദമേറിതോടെയാണ് വിജിലന്‍സിന്റെ നിലപാട് മാറ്റം. ഉദ്യോഗസ്ഥ നടപടി ശുപാര്‍ശ ചെയ്തു കൊണ്ടുളള റിപ്പോര്‍ട്ട് ഉടന്‍ സര്‍ക്കാരിന് കൈമാറാനായിരുന്നു നേരത്തേയുളള തീരുമാനം. ഗൂഡാലോചന നടന്നെന്ന ആരോപണവുമായി മുതിര്‍ന്ന സിപിഎം നേതാക്കളടക്കം …

വിജിലന്‍സ് റിപ്പോര്‍ട്ട് കൂടിയാലോചനകള്‍ക്ക് ശേഷം മതിയെന്ന്, വിജിലന്‍സിന് നിലപാട് മാറ്റം Read More

കെഎസ്എഫ് ഇയിലെ റെയ്ഡിന്റെ വിവരങ്ങൾ മാധ്യമങ്ങൾക്കു നൽകിയ വിജിലൻസ് ഉദ്യോഗസ്ഥർക്കെതിരെ നടപടി ആവശ്യപ്പെട്ട് ധനമന്ത്രി തോമസ് ഐസക്

ആലപ്പുഴ: കെഎസ്എഫ്ഇയിൽ റെയ്ഡ് നടന്നതിന്റെ വിവരങ്ങൾ മാധ്യമങ്ങളിലൂടെ പുറത്തുവിട്ട വിജിലൻസ് ഉദ്യോഗസ്ഥർക്കെതിരെ നടപടി ആവശ്യപ്പെട്ട് ധനമന്ത്രി തോമസ് ഐസക്. വിജിലൻസിന്റെ ഭാഗത്ത് നിന്നുമുണ്ടായ വീഴ്ച സർക്കാർ പരിശോധിക്കും. കെഎസ്എഫ്ഇയുടെ എതിരാളികൾക്ക് ഒരു പോലെ ആയുധമായ പരിശോധന മുഖ്യമന്ത്രി അറിഞ്ഞില്ലെന്നും തോമസ് ഐസക് …

കെഎസ്എഫ് ഇയിലെ റെയ്ഡിന്റെ വിവരങ്ങൾ മാധ്യമങ്ങൾക്കു നൽകിയ വിജിലൻസ് ഉദ്യോഗസ്ഥർക്കെതിരെ നടപടി ആവശ്യപ്പെട്ട് ധനമന്ത്രി തോമസ് ഐസക് Read More

ധനകാര്യ വകുപ്പില്‍ നടക്കുന്ന അഴിമതികള്‍ പുറത്തു കൊണ്ട് വരുന്നതില്‍ ധനമന്ത്രിക്ക് അതൃപ്തിയെന്ന് രമേശ് ചെന്നിത്തല, കെ എസ് എഫ് ഇ യിൽ നടക്കുന്നത് വൻ തിരിമറിയെന്നും ആരോപണം

തിരുവനന്തപുരം: തന്റെ വകുപ്പില്‍ നടക്കുന്ന അഴിമതികള്‍ വിവിധ അന്വേഷണ ഏജൻ നികൾ പുറത്തു കൊണ്ട് വരുന്നതില്‍ ധനമന്ത്രി തോമസ് ഐസക്കിന് കടുത്ത അതൃപ്തിയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഞായറാഴ്ച (29/11/2020) രാവിലെ തിരുവനന്തപുരത്ത് വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കെ …

ധനകാര്യ വകുപ്പില്‍ നടക്കുന്ന അഴിമതികള്‍ പുറത്തു കൊണ്ട് വരുന്നതില്‍ ധനമന്ത്രിക്ക് അതൃപ്തിയെന്ന് രമേശ് ചെന്നിത്തല, കെ എസ് എഫ് ഇ യിൽ നടക്കുന്നത് വൻ തിരിമറിയെന്നും ആരോപണം Read More