
റിപ്പോര്‍ട്ട്
തോമസ് ഐസക്കിനെ തള്ളി സി.പി.ഐ.എം സംസ്ഥാന സെക്രട്ടറിയേറ്റ്; കെ എസ് എഫ് ഇ വിജിലൻസ് റെയ്ഡ് സാധാരണ നടക്കാറുള്ളത്
By ന്യൂസ് ഡെസ്ക്
•
December 1, 2020
തിരുവനന്തപുരം: കെ.എസ്.എഫ്.ഇയിലെ വിജിലന്‍സ് പരിശോധനയെ ന്യായീകരിച്ച് സി പി ഐ എം സംസ്ഥാന സെക്രട്ടറിയേറ്റ്. പ്രശ്നത്തിൽ ധനമന്ത്രിയുടെ ഭാഗത്തു നിന്നും ഉണ്ടായ പരസ്യ പ്രതികരണം ഒഴിവാക്കേണ്ടതായിരുന്നു എന്നും സെക്രട്ടറിയേറ്റ് വിലയിരുത്തി. റെയ്ഡിന്റെ പശ്ചാത്തലത്തില്‍ സി.പി.ഐ.എമ്മിലും സര്‍ക്കാരിലും അഭിപ്രായവ്യത്യാസമുണ്ടെന്ന ചിലരുടെ പ്രചാരവേല അടിസ്ഥാന...
Read full story





