വൈദ്യുതിക്കൊപ്പം ഇന്റര്‍നെറ്റും ഇനി കെഎസ്ഇബി തരും

പത്തനംതിട്ട: വൈദ്യുതിക്കൊപ്പം ഇന്റര്‍നെറ്റും നല്‍കുന്ന പദ്ധതി പത്തനംതിട്ടയില്‍ ആരംഭിച്ചു. കെഎസ്ഇബിയാണ് വൈദ്യുതിക്കൊപ്പം ഇന്റര്‍നെറ്റും വീടുകളില്‍ എത്തിക്കുന്ന പുതിയ പദ്ധതി നടപ്പാക്കുന്നത്. ഇതിന്റെ പ്രാരംഭ നടപടികള്‍ ആരംഭിച്ച വൈദ്യുതി ബോര്‍ഡ് കേബിള്‍ വലിക്കുന്നത് ഉള്‍പ്പടെയുള്ള ജോലികള്‍ പത്തനംതിട്ടയില്‍ ആരംഭിച്ചു. Bharath Electronic Limited …

വൈദ്യുതിക്കൊപ്പം ഇന്റര്‍നെറ്റും ഇനി കെഎസ്ഇബി തരും Read More