
റിപ്പോര്‍ട്ട്
അടുക്കളയിൽ നിന്ന് അരങ്ങത്തേക്ക്; ഒന്നിച്ച് പൊരുതാൻ അമ്മായിയമ്മയും മരുമകളും
By ന്യൂസ് ഡെസ്ക്
•
November 16, 2020
നെടുമങ്ങാട്: അമ്മായിയമ്മ മരുമകൾ പോരിന് ഒരു സ്ഥാനവുമില്ല എന്ന് തെളിയിച്ച് കൊണ്ട് മരുമകളെയും കൈപിടിച്ച് അമ്മായിയമ്മ ഇറങ്ങുന്നു. ഒന്നിച്ച് പൊരുതാൻ, ചുള്ളിമാനൂർ ഐഎസ്ആർഒ ജംക്‌ഷൻ തിരുവാതിരയിൽ എൻ.ഗീതാദേവിയും മകൻ എസ്.ജി.അനുരാഗിന്റെ ഭാര്യവി.കൃഷ്ണേന്ദുവുമാണ് പരസ്പരം പോരടിച്ച്...
Read full story
