പകുതി കുഴിച്ചിട്ട നിലയില്‍ നവജാത ശിശു; രക്ഷിച്ച് ഗ്രാമീണര്‍

September 8, 2020

കൃഷ്ണവാരം: ആന്ധ്രാപ്രദേശിലെ കൃഷ്ണവാരം ഗ്രാമത്തിന്റെ പ്രാന്തപ്രദേശത്ത് പകുതി കുഴിച്ചിട്ട നിലയില്‍ നവജാത ശിശുവിനെ കണ്ടെത്തി. കന്നുകാലികളെ മേയ്ക്കാന്‍ പോയവരാണ് കുഞ്ഞിന്റെ കരച്ചില്‍ കേട്ടത്. കരച്ചില്‍ കേട്ടയിടത്ത് ചെന്നപ്പോള്‍ മണലില്‍ പകുതി കുഴിച്ചിട്ട നിലയില്‍ കുഞ്ഞിനെ കാണുകയായിരുന്നു. പുറത്തെടുത്തപ്പോള്‍ കുഞ്ഞിന് ശ്വാസം ഉള്ളതായി …