കോവിഡ് കാലത്ത് വിഷക്കൂണില്‍ വിസ്മയ രൂപങ്ങള്‍ വിരിയിച്ച് കൃഷ്ണന്‍കുട്ടി
തിരുവനന്തപുരം: കോവിഡും തുടര്‍ന്ന് വന്ന ലോക്ഡൗണും മറ്റ് പലരെയും പോലെ ചിത്രകാരനായ കൃഷ്ണന്‍കുട്ടിയുടെയും തൊഴില്‍ ഇല്ലാതാക്കി. എന്നാല്‍ പ്രതിസന്ധിയെ അവസരമാക്കി മാറ്റാന്‍ തീരുമാനിച്ചപ്പോള്‍ കൃഷ്ണന്‍കുട്ടിക്ക് മുന്നില്‍ തെളിഞ്ഞത് പുതിയ സാധ്യതകള്‍. ഇതിനായി ഈ കലാകാരന്‍ തിരഞ്ഞെടുത്തത് വിഷ കൂണുകളെയാണ്. ഭക്ഷ്യയോഗ്യമല്ലാത്ത വിഷ …
കോവിഡ് കാലത്ത് വിഷക്കൂണില്‍ വിസ്മയ രൂപങ്ങള്‍ വിരിയിച്ച് കൃഷ്ണന്‍കുട്ടി Read More