കാട്ടുപന്നിയുടെ ആക്രമണത്തില്‍ പരിക്കേറ്റ തൊഴിലുറപ്പ്‌ തൊഴിലാളികള്‍ വനംവകുപ്പ്‌ ഓഫീസിലേക്ക്‌ മാര്‍ച്ചു നടത്തി.

പുനലൂര്‍: കാട്ടുപന്നിയുടെ ആക്രമണത്തില്‍ തൊഴിലുറപ്പ്‌ തൊഴിലാളിക്ക്‌ ഗുരുതരമായി പരിക്കേറ്റു. അച്ചന്‍കോവില്‍ വടക്കോതടിയില്‍ വീട്ടില്‍ കൃഷ്‌ണന്‍കുട്ടി നായര്‍(57)ക്കാണ്‌ പരിക്കേറ്റത്‌. ഇടത്‌ കാലിന്‌ സാരമായ പരിക്കുകളോടെ പുനലൂര്‍ താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചു. കാലിന്‌ 14 തുന്നല്‍ ഉണ്ട്‌. മറ്റു സ്‌ത്രീ തൊഴിലാളികള്‍ക്കൊപ്പം തൊഴിലുറപ്പ്‌ ജോലി ചെയ്യുന്നതിനിടെ …

കാട്ടുപന്നിയുടെ ആക്രമണത്തില്‍ പരിക്കേറ്റ തൊഴിലുറപ്പ്‌ തൊഴിലാളികള്‍ വനംവകുപ്പ്‌ ഓഫീസിലേക്ക്‌ മാര്‍ച്ചു നടത്തി. Read More